"നീറിക്കാട് സെന്റ്മേരീസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട് പാർക്ക്===
വിശാലമായ സ്കൂൾ ഗ്രൗണ്ടും  കുട്ടികൾക്ക് കളിക്കുവാൻ പാർക്കും ഉണ്ട്


===സയൻസ് ലാബ്===
===സയൻസ് ലാബ്===
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ചെയ്യുവാൻ ആവശ്യമായ സയൻസ് ലാബ് ഉണ്ട്


===ഐടി ലാബ്===
===ഐടി ലാബ്===
കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് ഉണ്ട്
=== '''ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്''' ===
പെൺകുട്ടികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്
=== '''വൃത്തിയുള്ള അടുക്കള''' ===
കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിന് വളരെ വൃത്തിയുള്ള അടുക്കള ഉണ്ട്
=== '''ശാന്തമായ പഠനാന്തരീക്ഷം'''      ===
പാടവും പുഴയും ഇട ചേർന്ന് പ്രകൃതിരമണീയമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്ന ചെയ്യുന്നതിനാൽ ശാന്തമായ പഠന അന്തരീക്ഷം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 90: വരി 103:


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സിസ്റ്റർ മായ--ജോയ്സി ബി  എന്നിവരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ജോയ്സി ബി, സിമി അബ്രഹാം  എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ അഖിൽ തങ്കച്ചൻ ഷൈനി പി സൈമൺ എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സിസ്റ്റർ മായ, ജൂലി തോമസ്എന്നിവരുടെ മേൽനേട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
---- എന്നിവരുടെ മേൽനേട്ടത്തിൽ --
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635947" എന്ന താളിൽനിന്ന് ശേഖരിച്ചത്