"സിഎംഎസ് എൽപിഎസ് തോട്ടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 81: വരി 81:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== '''മികവുപ്രവർത്തനങ്ങൾ''' ==
== '''മികവുപ്രവർത്തനങ്ങൾ''' ==
വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്
1.  ആധുനിക സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിനുവേണ്ട പഠന അന്തരീക്ഷം ഒരുക്കുക.
2.  നാട്ടിൽ ലഭ്യമായ വൈദഗ്ധ്യത്തെ കുട്ടിയുടെ ഗുണമേന്മാ വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാക്കൽ.
3.  ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുക.
4.  രക്ഷിതാക്കളിൽ ഗുണമേന്മാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സൃഷ്ടിക്കുക.
5.  പുതിയ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് മുന്നേറുക.
6.  നൂതനകമ്മപദ്ധതികൾ ജനപങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കുക.
7.  അറിവ് സ്വാംശീകരിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ഇംഗ്ലീഷ് ഭാഷയിൽ കഴിവ് നേടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
8.  പരിസ്ഥിതി-സൗഹൃദ വിദ്യാലയമാക്കി ഉയർത്തുക.
9.  സ്‌കൂളിന്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു വികസന സമിതി രൂപീകരിക്കുക.
== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==


83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633812" എന്ന താളിൽനിന്ന് ശേഖരിച്ചത്