"ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,565 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
No edit summary
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
1973 യിൽ സ്ഥാപിച്ചു . [[ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി/|ഇവിടെ ക്ലിക്ക്  ചെയ്യുക]]   
1973 യിൽ സ്ഥാപിച്ചു .   ശ്രീ  കല്ലളയം പരിയാരത്  രാമൻ മാസ്റ്ററുടെയും കൂട്ടാളികളുടെയും അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിലാണ് പടിഞ്ഞാറേമുറി ജി എൽ.പി .സ്‌കൂൾ  നിലവിൽ വന്നത് .      9 /11/ 1973 ൽ ഓന്നാം  ക്ലാസ് തോട്ടടുത്ത ശ്രീ  അപ്പുക്കുട്ടൻ നായരുടെ കെട്ടിടത്തിൽ ആരംഭിച്ചു .അന്നത്തെ  പഞ്ചായത്തു പ്രസിഡന്റ് ശ്രീ എ .എസ്  മന്നാടിയാരുടെ അധ്യക്ഷതയിൽ     ചേർന്ന നാട്ടുകാരുടെ യോഗത്തിൽ വെച്ച് പറളി എ .ഇ .ഒ ശ്രീമതി രാജം സ്കൂൾ ഔപചാരികമായി ഉദഘാടനം ചെയ്തു .
 
     
 
          നിലവിലെ കെട്ടിടം നിർമിക്കാൻ പഞ്ചായത്തു പ്രസിഡന്റ് ശ്രീ എ .എസ്‌ .മന്നാടിയാർ പ്രസിഡന്റും ശ്രീ പി .കെ .രാധാകൃഷ്ണൻ മാസ്റ്റർ വൈസ് പ്രസിഡന്റും   ശ്രീ കെ .പി .രാമൻ മാസ്റ്റർ സ്പോണ്സറും മറ്റു 11 അംഗ  മെമ്പർമാരും ചേർന്ന കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു .1640 രൂപയോളമേ അന്ന് പിരിഞ്ഞു കിട്ടിയുള്ളൂ .സ്കൂളിനായി ഒരേക്കർ സ്ഥലം ശ്രീ പാറത്തോലിൽ ശിവശങ്കരൻ നായർ സംഭാവന ചെയ്തു .
 
           ശ്രീ രാമൻ മാസ്റ്റർ തടുക്കശ്ശേരി സ്കൂളിൽ നിന്ന് പിരിയുമ്പോൾ കിട്ടിയ തുക മുഴുവൻ സ്കൂളിനായി ചെലവഴിച്ചു .കൂടാതെ ഫർണീച്ചറുകൾ  തൊടിയിൽ നിന്ന് മരങ്ങൾ എന്നിവയും സംഭാവനയായി നൽകി .
 
                          [[ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി/|ചെയ്യുക]]   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി/|നാല് ക്ലാസ്സ്  മുറികൾ  ഉണ്ട്]]   
[[ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി/|നാല് ക്ലാസ്സ്  മുറികൾ  ഉണ്ട്]]   
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633220" എന്ന താളിൽനിന്ന് ശേഖരിച്ചത്