Jump to content
സഹായം

"എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തുമ്പമൺ
|സ്ഥലപ്പേര്=തുമ്പമൺ
വരി 65: വരി 68:


    
    
==ചരിത്രം ==
==ചരിത്രം==




'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''
പരി​ശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പ‌ർശത്താൽ അനു​​​ഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട  പ്രൈമറി സ്കൂൾ 140 വ‌‍‌‌‌ർഷം പിന്നിടുന്നു.  1881 - ൽ പരിശുദ്ധ പരുമല മാർ​​​​​ഗ്രി​ഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാ​ഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി.  


==പരി​ശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പ‌ർശത്താൽ അനു​​​ഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട  പ്രൈമറി സ്കൂൾ 140 വ‌‍‌‌‌ർഷം പിന്നിടുന്നു.  1881 - ൽ പരിശുദ്ധ പരുമല മാർ​​​​​ഗ്രി​ഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാ​ഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി. ==
     പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ​ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും  സ്കൂളിന്റെ ജൂബിലി വർഷത്തിൽ  ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയ​​ങ്ങളിലൊന്നായി തിര‍ഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു.


==                പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ​ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും  സ്കൂളിന്റെ ജൂബിലി വർഷത്തിൽ  ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയ​​ങ്ങളിലൊന്നായി തിര‍ഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. ==


==                ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 89: വരി 90:
==വഴികാട്ടി==
==വഴികാട്ടി==


* '''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* '''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.'''
* പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.21971,76.71201| zoom=15}}
{{#multimaps: 9.21971,76.71201| zoom=15}}
emailconfirmed
970

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633104" എന്ന താളിൽനിന്ന് ശേഖരിച്ചത്