"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
യുപി, ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ  കുട്ടികൾക്കും സ്കൂളിലേക്ക് വരാനും തിരിച്ച് പോകാനും സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി 4 സ്കൂൾ ബസ് ഉണ്ട്.  വ്യത്യസ്ത റൂട്ടുകളിലായി ബസ് സൗകര്യം ആവശ്യമുളള   കൊടുവള്ളി , ഓമശ്ശേരി,പാലാഴി , പെരുമണ്ണ, കുറ്റിക്കാട്ടൂർ, മാവൂർ, പറമ്പിൽ ബസാർ എന്നീ റൂട്ടുകളിൽ രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് ഓടി കൊണ്ടിരിക്കുന്നു. ഇതിനു  പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ  സ്കൂളിനു സ്പോൺസർ ചെയ്ത വാനും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. നാല് സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം  ചെയ്യുന്നത്. ഹൈസ്കൂൾ അറബി അധ്യാപകൻ മുഹമ്മദ് ഷഫീക് ഒ ടി കൺവീനറും, യു പി വിഭാഗം  ഉറുദു അധ്യാപകൻ മുഹമ്മദ് സലിം സഹ കൺവീനറും  ആയ സിമിതിയാണ് ഗതാഗത സൗകര്യങ്ങൾക്ക് നേത്യത്വം നൽകുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് മാത്രമാണ് ബസ് സൗകര്യത്തിന്  ഈടാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും സാധ്യമാക്കുന്നുണ്ട്.

=='''സി സി ടി വി'''==
=='''എൻ സി സി ഓഫീസ്'''==
<p align="justify">ഹൈടെക് ക്ലാസ് മുറികളിൽ  കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹയർ സെക്കന്ററി വിഭാഗത്തിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര  സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ,  ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. മാനേജ്‌മന്റ്, ഹയർ സെക്കൻണ്ടറി  കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ മാനേജർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.</p>
<p align="justify">സ്കൂളിൽ പ്രവർത്തിക്കുന്ന എൻ സി സി ബാച്ചിൻറെ സുഗമമായ നടത്തിപ്പിനായി ഓഫീസ് പ്രവർത്തിക്കുന്നു. </p>
=='''ടോയ്‌ലറ്റ് കോംപ്ലക്സ്'''==
=='''ടോയ്‌ലറ്റ് കോംപ്ലക്സ്'''==
[[പ്രമാണം:Wash.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

<p align="justify">പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി  വിദ്യാർഥികൾക്കായി ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സംവിധാനങ്ങൾ സ്കൂൾ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി അനുയോജ്യമായ സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.  ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 വാഷ്‌ റൂമുകളും, ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ്‌ റൂമുകളും സജ്ജീകരിച്ചിരിക്കുന്നു.  അധ്യാപകർക്കായി സ്റ്റാഫ് മുറിയോടു ചേർന്ന് വാഷ് റൂമുകൾ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.</p>

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633038" എന്ന താളിൽനിന്ന് ശേഖരിച്ചത്