"വാകത്താനം ഗവ എൽ പി ജി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ആദ്യകാലങ്ങളിൽ ഒരു എയ്ഡഡ് സ്ഥാപനമായി പ്രവർത്തിച്ച ഈ സ്കൂൾ പിന്നീട് ഗവൺമെന്റിന് വിട്ടുകൊടുക്കുകയും ഗവൺമെന്റ് ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു .പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഇന്ന് ആൺകുട്ടികൾക്കും പ്രേവേശനം നൽകുന്നുണ്ടെങ്കിലും 'പെൺപള്ളിക്കുടം 'എന്ന പേരിൽ ഇന്നും ഈ വിദ്യാലയം  അറിയപ്പെടുന്നു .ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്‌ടിക്കുന്നു .ശക്തമായ ഒരു പൂർവ വിദ്യാർത്ഥി സംഘടന നിലവിലുണ്ട്.  
ആദ്യകാലങ്ങളിൽ ഒരു എയ്ഡഡ് സ്ഥാപനമായി പ്രവർത്തിച്ച ഈ സ്കൂൾ പിന്നീട് ഗവൺമെന്റിന് വിട്ടുകൊടുക്കുകയും" ഗവൺമെന്റ് ലോവർ പ്രൈമറി ഗേൾസ് സ്കൂൾ "എന്ന് നാമകരണം ചെയ്യുകയും ചെയ്തു .പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഇന്ന് ആൺകുട്ടികൾക്കും പ്രേവേശനം നൽകുന്നുണ്ടെങ്കിലും 'പെൺപള്ളിക്കുടം 'എന്ന പേരിൽ ഇന്നും ഈ വിദ്യാലയം  അറിയപ്പെടുന്നു .ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്‌ടിക്കുന്നു .ശക്തമായ ഒരു പൂർവ വിദ്യാർത്ഥി സംഘടന നിലവിലുണ്ട്.  

സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും,കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിലും അവരുടെ പിന്തുണ ലഭ്യമായിട്ടുണ്ട്.ഈ സമിതിയുടെ ശ്രമഫലമായി എം.ൽ.എ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ പുതിയ കെട്ടിട നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്.പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.{{PSchoolFrame/Pages}}

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630727" എന്ന താളിൽനിന്ന് ശേഖരിച്ചത്