"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:


== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. ==
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. ==
    '''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും പ്രതിനിധി ആദർശവാക്യം ഒക്കെയുണ്ട് ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന് ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്</big>'''
    '''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും, പ്രതിനിധി ആദർശവാക്യവും ഒക്കെയുണ്ട്. ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്.</big>'''


'''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്</big>'''
'''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്</big>'''


'''<big>കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്ത ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക് വളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.</big>'''
'''<big>കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്തർ ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക്ുംവളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.</big>'''


'''<big>ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി</big>'''
'''<big>ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി</big>'''
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629358" എന്ന താളിൽനിന്ന് ശേഖരിച്ചത്