എസ്. എ. എച്ച്.എസ് കുണിഞ്ഞി (മൂലരൂപം കാണുക)
10:32, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→കാ൪ഷിക ചരിത്രം
വരി 228: | വരി 228: | ||
== '''കാ൪ഷിക ചരിത്രം''' == | == '''കാ൪ഷിക ചരിത്രം''' == | ||
ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നെങ്കിലും വിദേശാക്രമണമോ പക൪ച്ചവ്യാധിയോ ഉണ്ടായപ്പോൾ ഇവിടുത്തെ ജനങ്ങൾ നാടുവിട്ടു പോവുകയും ഈ പ്രദേശം വന്യജീവികൾ നിറഞ്ഞ കൊടും കാടായി മാറുകയും ചെയ്തു . പത്തൊ൯പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഇങ്ങോട്ട് കുടിയേറി പാ൪ക്കുകയും കാടുകൾ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു . | ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നെങ്കിലും വിദേശാക്രമണമോ പക൪ച്ചവ്യാധിയോ ഉണ്ടായപ്പോൾ ഇവിടുത്തെ ജനങ്ങൾ നാടുവിട്ടു പോവുകയും ഈ പ്രദേശം വന്യജീവികൾ നിറഞ്ഞ കൊടും കാടായി മാറുകയും ചെയ്തു . പത്തൊ൯പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഇങ്ങോട്ട് കുടിയേറി പാ൪ക്കുകയും കാടുകൾ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു . | ||