എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:59, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
വരി 23: | വരി 23: | ||
==പ്രൈമറി== | ==പ്രൈമറി== | ||
വരി 33: | വരി 31: | ||
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5_.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC'''സ്കൂൾ പൂർവ്വ അധ്യാപകർ''' ]
| [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5_.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC'''സ്കൂൾ പൂർവ്വ അധ്യാപകർ''' ]
==ശിശു സൗഹൃദ ക്ലാസ് മുറി== | ==ശിശു സൗഹൃദ ക്ലാസ് മുറി== | ||
ശിശു സൗഹൃദമായ വിദ്യാലയ മാക്കൂട്ടം എ എം യു പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്. | ശിശു സൗഹൃദമായ വിദ്യാലയ മാക്കൂട്ടം എ എം യു പി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്. | ||
വരി 41: | വരി 38: | ||
|[[പ്രമാണം:47234class21.jpeg|300px]] | |[[പ്രമാണം:47234class21.jpeg|300px]] | ||
==ഐ സി ടി ലാബ്== | ==ഐ സി ടി ലാബ്== | ||
[[പ്രമാണം:47234itb.jpeg|right|250px]] | [[പ്രമാണം:47234itb.jpeg|right|250px]] | ||
വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.
| വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.
[[പ്രമാണം:47234vaynapura.jpeg|thumb|right|250px]] | [[പ്രമാണം:47234vaynapura.jpeg|thumb|right|250px]] | ||
==വായനപ്പുര== | ==വായനപ്പുര== | ||
വരി 57: | വരി 52: | ||
</gallery> | </gallery> | ||
==ഭിന്നശേഷി സൗഹൃദ വിദ്യാലയം== | ==ഭിന്നശേഷി സൗഹൃദ വിദ്യാലയം== | ||
വരി 68: | വരി 62: | ||
അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ, പൊജക്ടുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവക്ക് ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
| അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ, പൊജക്ടുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവക്ക് ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
[https://youtu.be/ucyy7av1I1E ക്ലാസ് ലൈബ്രറി വീഡിയോ] | [https://youtu.be/ucyy7av1I1E ക്ലാസ് ലൈബ്രറി വീഡിയോ] | ||
==ഓപ്പൺ എയർ സ്റ്റേജ്== | ==ഓപ്പൺ എയർ സ്റ്റേജ്== | ||
വരി 86: | വരി 79: | ||
2019 ജനുവരി ഒന്നിന് ഒരു യൂട്യൂബ് ചാനലിന് തുടക്കംകുറിച്ചു. പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ യൂട്യൂബ് ചാനൽ വഴി സാധിക്കുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. | 2019 ജനുവരി ഒന്നിന് ഒരു യൂട്യൂബ് ചാനലിന് തുടക്കംകുറിച്ചു. പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രകടനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ യൂട്യൂബ് ചാനൽ വഴി സാധിക്കുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഇന്നും ധാരാളം ആളുകൾ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. | ||
<font size= | '''[[{{PAGENAME}}/വീഡിയോകൾ കാണുക|വീഡിയോകൾ കാണുക]]''' | ||
==മിനി ഓഡിറ്റോറിയം== | ==മിനി ഓഡിറ്റോറിയം== | ||
[[പ്രമാണം:47234padno19.jpeg|thumb|right|359px]] | [[പ്രമാണം:47234padno19.jpeg|thumb|right|359px]] |