"എം എം എ എൽ പി എസ്സ് കെടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
വരി 67: വരി 67:
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കുഞ്ഞായി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ അഞ്ജാം ക്ളാസുവരെഉണ്ടായിരുന്നു. 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ മുന്നൂറ്റമ്ബതോളം കുട്ടികളുമായി ഉന്നത നിലവാരത്തിലേക്ക്  ഉയർന്നു.പക്ഷേ ഇപ്പോൾ  ഭൗതിക സാഹചരൃങ്ങളുടെ അപരൃാപ്തത മൂലം കുട്ടികൾ നൂറിൽ താഴെയായി .. .ഇപ്പോൾ ശ്റീമതി ദിൽഷ ടീച്ചറാണ്  പ്റധാനാധൃാപിക..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം  ഉന്നതിയിലേക്ക്  കുതിക്കുവാനുള്ള ശ്റമം തുടങ്ങിയിരിക്കുന്നു.

[[എം എം എ എൽ പി എസ്സ് കെടവൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകരൃങ്ങൾ ==
ഒൻപത് ക്ളാസ്  മുറികൾ, ഒരു സ്ററാഫ്  റൂം ,കംപൃൂട്ടർ റൂം എന്നിവയുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്റതൃേക ടോയ്ലറ്റുകൾ ഉണ്ട്.

==ഭൗതികസൗകരൃങ്ങൾ==ഒൻപത് ക്ളാസ്  മുറികൾ, ഒരു സ്ററാഫ്  റൂം ,കംപൃൂട്ടർ റൂം എന്നിവയുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്റതൃേക ടോയ്ലറ്റുകൾ ഉണ്ട്.
== മികവുകൾ ==
 
കുറെ വ൪ഷങ്ങളായി പ്റവൄത്തി പരിചയ മേളയിൽ ഒാവറോൾ ലഭിക്കുന്നത്  ഞങ്ങളുടെ സ്കളിനാണ് . എല്ലാ ദിനാചരണങ്ങളും വിപുലമായി ആചിരിക്കുന്നു..ഹലോ ഇംഗ്ളീഷ് എന്ന പേരിൽ രൺഡ്്  മണിക്കൂർ പറ്േതക ക്ളാസ് നടത്തുന്നു . എൽ, എസ് , എസ്  പരീക്ഷകൾക്ക്  പരിശീലനം നൽകുന്നു. ഞങ്ങളും മുന്നോട്ട്  എന്ന തനതുപ്റവർത്തനം കുട്ടികളെ മികവിലേക്ക്  എത്തിക്കാൻ സഹായിക്കുന്നു .രക്ഷിതാക്കൾക്കായി വിവിധതരത്തിലുള്ള പരിശീലന ക്ളാസുകൾ നൽകാറുണ്ട്.
==മികവുകൾ== കുറെ വ൪ഷങ്ങളായി പ്റവൄത്തി പരിചയ മേളയിൽ ഒാവറോൾ ലഭിക്കുന്നത്  ഞങ്ങളുടെ സ്കളിനാണ് . എല്ലാ ദിനാചരണങ്ങളും വിപുലമായി ആചിരിക്കുന്നു..ഹലോ ഇംഗ്ളീഷ് എന്ന പേരിൽ രൺഡ്്  മണിക്കൂർ പറ്േതക ക്ളാസ് നടത്തുന്നു . എൽ, എസ് , എസ്  പരീക്ഷകൾക്ക്  പരിശീലനം നൽകുന്നു. ഞങ്ങളും മുന്നോട്ട്  എന്ന തനതുപ്റവർത്തനം കുട്ടികളെ മികവിലേക്ക്  എത്തിക്കാൻ സഹായിക്കുന്നു .രക്ഷിതാക്കൾക്കായി വിവിധതരത്തിലുള്ള പരിശീലന ക്ളാസുകൾ നൽകാറുണ്ട്.

[[പ്രമാണം:47402-5.jpg|ലഘുചിത്രം|വലത്ത്‌|Republic Day|കണ്ണി=Special:FilePath/47402-5.jpg]]
[[പ്രമാണം:47402-5.jpg|ലഘുചിത്രം|വലത്ത്‌|Republic Day|കണ്ണി=Special:FilePath/47402-5.jpg]]
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1627531" എന്ന താളിൽനിന്ന് ശേഖരിച്ചത്