"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:

==കണ്ണാം പൊത്തി കളി==
==കണ്ണാം പൊത്തി കളി==
[[പ്രമാണം:47234sla.jpeg|thumb|right|250px]]
ശ്രദ്ധയും അന്വേഷണ ബുദ്ധിയും വേണ്ട കളിയാണിത്. ചെറിയ ഒരു ഇലക്കീറെടുത്ത് ഒരു കുട്ടിയുടെ കൈക്കുള്ളിൽ വച്ച് മണ്ണ് കൊണ്ടു മൂടും. പിന്നീട് ആ കുട്ടിയുടെ കണ്ണുകൾ പൊത്തിപ്പിടിച്ച് തിരിച്ചും മറിച്ചും പല ഭാഗത്തേക്ക് നടത്തിക്കും. ഇതിനിടയിൽ കൈയി ലെ മണ്ണും ഇലയും ഉപേക്ഷിക്കും. കുട്ടിയെ കളി തുടങ്ങിയ സ്ഥലത്തുതന്നെ എത്തി എത്തിച്ച കണ്ണുതുറക്കാൻ അനുവദിക്കും .കുട്ടി ഈ ഇല കണ്ടെത്തുന്നതാണ് കളി.

==അമ്മാനക്കളി==
==അമ്മാനക്കളി==
സ്ത്രീകളുടെയും പെൺകുട്ടികളുടെയും കളിയാണിത്. അമ്മാന കുരുവാണ് ഇതിന് ഉപയോഗിക്കുക .ഇത് മേലോട്ട് എറിഞ്ഞു കൊണ്ടിരിക്കുന്നതാണ് കളി.കൂടുതൽ സമയം കയ്യിൽ വെച്ച് പോവുകയോ താഴെ വീണു പോവുകയോ ചെയ്താൽ കളിയിൽനിന്ന് പുറത്താവും. അമ്മാനമാടുബോൾ പാടുന്ന പാട്ടാണ് അമ്മാനപ്പാട്ട്.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624013" എന്ന താളിൽനിന്ന് ശേഖരിച്ചത്