"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും  ഇന്നത്തെ ഈ  കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ  .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും   നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ  ലോനൻ ,ശ്രീ  വി  എം ആഗസ്തി ,ശ്രി  കെ പി വറിയത്‌ ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ  എം .വി  ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . 

നാല്  ഡിവിഷനോടുകൂടി ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇന്ന് 8  ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക  
നാല്  ഡിവിഷനോടുകൂടി ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇന്ന് 8  ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക.
 
സമൂഹിക സാംസ്‌സാകാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അനേകം പ്രഗത്ഭരെ ഈ  വിദ്യാലയത്തിൽ നിന്നും രാഷ്ട്രത്തിന്  സംഭാവന ചെയ്തിട്ടുണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623937" എന്ന താളിൽനിന്ന് ശേഖരിച്ചത്