"സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33
(**)
(33)
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==

ബഹുമാനപ്പെട്ട എബ്രഹാം പോണാട്ടച്ചന്റെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളും സ്വാശ്രയശീലരുമായ മൈലെള്ളാംപാറയിലെ നാട്ടുകാരുടെ പരിശ്രമഫലമായി പണിതുയർത്തപ്പെട്ട കെട്ടിടത്തിൽ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയുടെ മാനേജ്‌മെന്റിൽ സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മൈലെള്ളാംപാറ എന്നൊരു സ്‌കൂൾ 1983 -ൽ സർക്കാർ അനുവദിച്ചപ്പോൾ പരിശ്രമശാലികളായ ഈ നാട്ടുകാരുടെ ഒരു സ്വപ്‍നം സഫലീകൃതമായി.15-06-1983 ൽ ആണ് സ്‌കൂൾ ഉത്‌ഘാടനം ചെയ്തത്. സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ/[[ചരിത്രം]]  
ബഹുമാനപ്പെട്ട എബ്രഹാം പോണാട്ടച്ചന്റെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളും സ്വാശ്രയശീലരുമായ മൈലെള്ളാംപാറയിലെ നാട്ടുകാരുടെ പരിശ്രമഫലമായി പണിതുയർത്തപ്പെട്ട കെട്ടിടത്തിൽ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയുടെ മാനേജ്‌മെന്റിൽ സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മൈലെള്ളാംപാറ എന്നൊരു സ്‌കൂൾ 1983 -ൽ സർക്കാർ അനുവദിച്ചപ്പോൾ പരിശ്രമശാലികളായ ഈ നാട്ടുകാരുടെ ഒരു സ്വപ്‍നം സഫലീകൃതമായി. [[മൈലെള്ളാംപാറ /ചരിത്രം|കൂടുതൽ വായിക്കുക]]15-06-1983 ൽ ആണ് സ്‌കൂൾ ഉത്‌ഘാടനം ചെയ്തത്. സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ/[[ചരിത്രം]]  

തുടർന്ന് സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ഘട്ടം ഘട്ടമായി ഓരോ ക്ലാസ്സുകളും ലഭിക്കുകയും ഒരു പുതിയ കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ ശ്രീ. ജോസഫ് പി ജെ ആണ് പ്രധാന അധ്യാപകൻ. മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂൾ ഇന്നും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .  

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622677" എന്ന താളിൽനിന്ന് ശേഖരിച്ചത്