"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 43: വരി 43:
2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്‌. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു.
2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്‌. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു.
ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു.
ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. ശ്രീ. കെ. കെ. രാജന്‍ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു.
പരിമിതികള്‍ ഉണ്ടെങ്കിലും  കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയന്‍സ്‌ ക്ലബ്ബ്‌, സോഷ്യല്‍ സയന്‍സ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌, എനര്‍ജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്,  ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയന്‍സ്‌ ക്ലബ്ബ്‌, സേഷ്യല്‍ സയന്‍സ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌.
മുന്‍ പ്രധാനാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. 2009, 2010, 2011 എന്നീ വര്‍ഷങ്ങളില്‍  മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ്‌ ഈ സ്കൂളിനാണ്‌ ലഭിച്ചിട്ടുണ്ട്. 2014, 2015, 2016 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. യ്ക്ക് 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മുന്‍ പ്രധാനാദ്ധ്യാപകര്‍,അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌.
2007 മുതല്‍ ഫാ. സാജു കെ. മത്തായി.പിന്നീട് ഇപ്പോള്‍ ശ്രീ ഹര്‍ഷന്‍ സര്‍ സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4.2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 57: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ജൂനിയര്‍ റെഡ് ക്രോസ്
*  കാര്‍‍ഷിക പ്രവര്‍ത്തനങ്ങള്‍
*  അക്ഷരജാലകം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 129: വരി 127:
|ഫാ: സാജു കെ മത്തായി
|ഫാ: സാജു കെ മത്തായി
|-
|-
|2009 -10
|}2009 - 2010
|പി.ജെ. ഏലിയാമ്മ
I-പി.ജെ. ഏലിയാമ്മ
|-
 
|2010 - 11
 
|ബാലകൃഷ്ണന്‍ ചെമ്മാഞ്ചേരി
|-
|2010 - 11
|അലി.എം
|-
|2011 - 12
|ഹര്‍ഷന്‍ കെ.എസ്
|-
|2012 - 14
|ടി.എസ്. സൈനാബീവി
|-
|2014 - 15
|വി.എം. സുജാത
|-
|2015 - 16
|സുമംഗലാദേവി പി.എ.
|-
|2016 -
|ടി.എസ്. ഉണ്ണി
|}
[[ഗവ. മോഡല്‍ എച്ച്.എസ്സ്.പാലക്കുഴ/അദ്ധ്യാപകര്‍ |
[[ഗവ. മോഡല്‍ എച്ച്.എസ്സ്.പാലക്കുഴ/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
അദ്ധ്യാപകര്‍]]
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162193" എന്ന താളിൽനിന്ന് ശേഖരിച്ചത്