Jump to content
സഹായം

"ഊർപ്പള്ളി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,284 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
മുൻ സാരഥികൾ ചേർക്കുന്നു
(കണ്ണി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(മുൻ സാരഥികൾ ചേർക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 81: വരി 81:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
നൂറിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഈ സ്‌കൂളിൽ ഒരുപാടധികം ഗുരുക്കന്മാർ അടുത്ത തലമുറകളിലേക്ക് അറിവ് പകർന്ന് നൽകിയിട്ടുണ്ട്.
 
സർവശ്രീ  പൊമ്മിലേരി കോറോത്ത് കുഞ്ഞപ്പ നമ്പ്യാർ, കൈതേരി ഇടത്തിൽ നാരായണൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ, എടക്കാട് ചാലിൽ നമ്പീശൻ എന്നിവർ പ്രധാനാധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവ്വശ്രീ കുഞ്ഞിരാമമാരാർ, ചൂര്യാട്ട് പത്മനാഭൻ മാസ്റ്റർ, എമു തിണ്ടുമ്മൽ മാസ്റ്റർ, ഖാദർ സീതി മാസ്റ്റർ, പി. അപ്പ മാസ്റ്റർ, നുച്ചിത്തോയിൽ ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
 
1995 മുതൽ 1971 വരെ ശ്രീ കമ്മാരൻ മാസ്റ്ററായിരുന്നു പ്രധാന അധ്യാപകൻ. സർവ്വശ്രീ അച്ചുതൻ, കുഞ്ഞമ്പു മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, കരുണാകരൻ മാസ്റ്റർ സഹഅധ്യാപകരായിരുന്നു.
 
1975 മാർച്ചിൽ അച്യുതൻ മാസ്റ്ററും ജൂണിൽ കുഞ്ഞമ്പു മാസ്റ്ററും 76-ൽ ശങ്കരൻ മാസ്റ്ററും വിരമിച്ചു. ഗഫൂർ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ, ശാരദ മാസ്റ്റർ അലിക്കുട്ടി മാസ്റ്റർ എന്നിവരും അധ്യാപകരായി പ്രവർത്തിച്ചിരുന്നു.
 
76-ൽ പ്രധാന അധ്യാപക നായിരുന്ന ശ്രീ. കരുണാകരൻ മാസ്റ്റർ 88-ൽ വിരമിച്ചു. ശ്രീ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ 2000 വരെ പ്രധാന അധ്യാപകനായി. പിന്നീട് പ്രധാന അധ്യാപക നായ ശ്രീധരൻ വിരമിച്ച ഒഴിവിൽ പൂർവ്വ വിദ്യാർത്ഥിനികൂടിയായ ടി.ഗിരിജ പ്രധാന അധ്യാപികയായി.
 
പ്രധാന അധ്യാപികയായ ശ്രീ ഗിരിജ ടീച്ചറും ശ്രീ ലസിതകുമാരി ടീച്ചറും 2021 ൽ വിരമിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
   
   
{{#multimaps:11.873098, 75.520686  | width=800px | zoom=16 }}
{{#multimaps:11.873098, 75.520686  | width=800px | zoom=16 }}
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621240" എന്ന താളിൽനിന്ന് ശേഖരിച്ചത്