"ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി (മൂലരൂപം കാണുക)
19:50, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കത്തിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി | ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കത്തിപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി | ||
== ചരിത്രം == | == ചരിത്രം == | ||
വർഷങ്ങൾക്കു മുമ്പ് കൃഷി ചെയ്തും ഫലമൂലാദികൾ ഭക്ഷിച്ചും വനാന്തരങ്ങളിൽ താമസിച്ചി- രുന്ന മന്നാൻസമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാൽ ഇവർക്ക് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ല. വെൽഫേയർ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാൻ രാമൻ കാണിയാണ് ഇവിടെ ഒരു സ്ക്കൂൾ വേണവെന്ന് ഗവൺമേന്റിനെ അറിയിച്ചതും അതിനു മുൻകൈയ്യടുത്തതും. അങ്ങനെ 1959 ൽ ഈ സ്ക്കൂൾസ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി.ഇപ്പോഴത്തെക്കൂൾ സ്ഥിതി ചെയ്യുന്നത് മൂന്നാമത്തെ സ്ഥലത്താണ്. ഏതാണ്ട് 56 കൊല്ലത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിനുണ്ട്. 2009-ൽ സുവർണ്ണജൂബിലി ആഘോഷിച്ചു.അടിമാലി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് പെട്ടിമുടി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം കുട്ടികളും ഹിന്ദു മന്നാൻ സമുദായത്തിൽപ്പെടുന്നവരാണ്.ഇവർ കൂടുതലായും മന്നാൻ ഭാഷസംസാരിക്കുന്നതിനാലും മറ്റു സമുദായത്തിലെ ആളുകളുമായി സമ്പർക്കം കുറഞ്ഞിരിക്കുന്നതിനാലും ഭാഷയിലും ഇതരവിഷയങ്ങളിലും പിന്നോക്കം നിൽക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ ആദിവാസിമേഖലയിൽ പൊതുവിദ്യാഭ്യാസം തികച്ചും പ്രധാന്യമർഹിക്കുന്നു.ഇവരെപൊതു ധാരയിലെത്തിക്കുവാനുള്ള ഏകമാർഗ്ഗം ഈ സ്ക്കൂൾ മാത്രമാണ്. 56 വർഷം പിന്നിടുമ്പോൾ 1028 കുട്ടികൾ മാത്രമാണ് ഇവിടെ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടിയത്. ഈ പ്രദേശത്തെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കാൻ വരുന്നത്. എസ്. എസ്. എ.,പി.റ്റി.എ യുടേയുംഅധ്യാപകരുടേയുംപഞ്ചായത്തിന്റേയും വിവിധ സംഘടനകളുടേയുംവ്യക്തികളുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി മുഴുവൻ കുട്ടികളേയും സ്കൂളിൽ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബാന്തരീക്ഷം കുറവാണ്. ആയതിനാൽ ഇതു പരിഹരിക്കുന്നതിനായി ബാലമാസികകൾ,ലൈബ്രറി പുസ്തകങ്ങൾ,പത്രങ്ങൾ, ബുക്ക്, പെൻസിൽ, പേന, സ്കെച്ച് , ബാഗ്,കുട കളിയുപകരണങ്ങൾ, മറ്റു പാഠ്യാനുബന്ധ പ്രവർത്തനങ്ങൾഎന്നിവ സ്കൂളിൽ നിന്നു നൽകുന്നു. പോഷകസമൃദ്ധമായ ഭക്ഷണം,മാനസികോല്ലാസത്തിനായി വിവധ കളിയുപകരണങ്ങൾ, മറ്റു പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ,മികച്ച ഐ.ടി. വിദ്യാഭ്യാസം ശിശു സൗഹൃദക്ലാസ് മുറിതുടങ്ങിയവകുട്ടികളുടെ പഠനം കാര്യക്ഷമവും എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.95% കുട്ടികളും അടിസ്ഥാനവാദ്യാഭ്യാസംനേടിയാണ് ഇവിടെ നിന്നു കടന്നു പോകുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |