"ജി. എൽ. പി. എസ്. അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 62: വരി 62:
തൃശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 6 കിലോമീറ്റർ വടക്ക്പടിഞ്ഞാറ് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും താഴ്ന്നുകിടക്കുന്ന കോൾ  നിലങ്ങളാൽ ചുറ്റപ്പെട്ട് പ്രശസ്തിയാർജ്ജിച്ച വിലങ്ങൻ കുന്നിനേയും ആമ്പക്കാട് ചെട്ടികുന്നിനേയും ഉൾക്കൊണ്ട പ്രകൃതിരമണീയമായ പ്രദേശമാണ് അടാട്ട് ഗ്രാമം .അടാട്ട് ഗ്രാമത്തിലെ  ഈ  വിദ്യാലയത്തിന് 100 വർഷത്തെ പഴക്കമുണ്ട് .അടാട്ടിൻറെ ആദ്യത്തെ വിദ്യാലയം 1921 ൽഇന്നത്തെ കുറൂർ പാറയുടെ സമീപത്തുള്ള തെങ്ങിൻ തോട്ടത്തിൽ കുറൂർ മനക്കാരുടെ വക കയ്യാലയിൽ ആയിരുന്നു. കുറൂർ മനക്കാരും ഇന്നാട്ടിലെ സേവനതൽപ്പരരായ പ്രമുഖ വ്യക്തികളും കൂടിയായിരുന്നു വിദ്യാലയത്തിന്  ആരംഭം കുറിച്ചത് .എന്നാൽ കാലവർഷം കൊടുമ്പിരി കൊള്ളുമ്പോൾ വെള്ളം കയറി ചുറ്റും ഓളം തള്ളുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഭദ്രത ഇല്ലാത്തതിനാൽ പലപ്പോഴും സ്കൂളിന് അവധി നൽകേണ്ടി വന്നു .ഇതിന്  ഒരു പരിഹാരം  കാണാൻ വേണ്ടി നമ്മുടെ പൂർവികർ പരിശ്രമിച്ചതിൻറെ ഫലമായി സർക്കാരിൻറെ അംഗീകാരത്തോടെ 1940 ൽ ആരംഭിച്ചതാണ് ഇന്നത്തെ വിദ്യാലയം .

==സൗകര്യങ്ങൾ==
==സൗകര്യങ്ങൾ==
-=4 ക്ലാസ് മുറികളും  ശുചിമുറികളോടുകൂടിയ ഓഫീസ് മുറി, സ്റ്റാഫ് മുറി എന്നിവയാണ് പുതിയ സ്കൂൾ കെട്ടിടത്തിൽ ഉള്ളത് .4 ശുചിമുറികളും സ്റ്റോർ റൂം,അടുക്കള എന്നിവയും സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .3 വശങ്ങൾ ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ടിൽ കിണറും മഴവെള്ളസംഭരണിയും ഉണ്ട് .ജൈവ ഉദ്യാനവും ആമ്പൽക്കുളവും സ്കൂൾമുറ്റത്തുണ്ട് .
4 ക്ലാസ് മുറികളും  ശുചിമുറികളോടുകൂടിയ ഓഫീസ് മുറി, സ്റ്റാഫ് മുറി എന്നിവയാണ് പുതിയ സ്കൂൾ കെട്ടിടത്തിൽ ഉള്ളത് .4 ശുചിമുറികളും സ്റ്റോർ റൂം,അടുക്കള എന്നിവയും സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .3 വശങ്ങൾ ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ടിൽ കിണറും മഴവെള്ളസംഭരണിയും ഉണ്ട് .ജൈവ ഉദ്യാനവും ആമ്പൽക്കുളവും സ്കൂൾമുറ്റത്തുണ്ട് .

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610963" എന്ന താളിൽനിന്ന് ശേഖരിച്ചത്