"എ.ഐ.എച്ച്.എസ്. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ഐ.എച്ച്.എസ്. പാടൂർ (മൂലരൂപം കാണുക)
12:18, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016→= ചരിത്രം =
വരി 41: | വരി 41: | ||
== ചരിത്രം = = | == ചരിത്രം = = | ||
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് | തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജിലെ തീരദേശമേഘലയായ പാടൂര്‍ പ്രദേശത്താണ് അലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ണ്ടറിസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വടക്ക്ഇടിയന്‍ചിറ കനാലും കിഴക്ക് തണ്ണീര്‍ക്കായലും തെക്ക് തന്‍തുള്ളിതോടും പടിഞ്ഞാറ് കനോലികനാലും അതൃത്തികളാണ്.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെട്ട ഭൂപ്രദേശമാണ്.പാടങ്ങളുടെ നാടായതുകൊണ്ടാണ് പാടൂര്‍ എന്ന പേരുണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്.നെല്കൃഷിയും തെങ്ങ്കൃഷിയും മത്സ്യബന്ധവും തൊണ്ടുതല്ലലുമായിരുന്നു ജനങ്ങളുടെ പ്രധാനതൊഴില്‍.പിന്നോക്കവിഭാഗത്തിലും അധ:സ്ഥിതവിഭാഗത്തിലും പെട്ടവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.ഇക്കാരണത്താല്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.സമീപപ്രദേശത്തെ വിദ്യാലയങ്ങളെയാണ് ഹൈസ്ക്കൂള്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത്.അകലെയുള്ള വിദ്യാലയങ്ങളില്‍ പോയി പഠിക്കാനുള്ള അസൗകര്യവും വിദ്യാലയഅധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിമുഖതയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ആക്കം കൂട്ടി.ഇതിന്ന് പരിഹാരമുണ്ടാകണമെന്ന ജ:ബി.വി.സിതിതങ്ങള്‍(Ex MLA) ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെയും പാടൂര്‍ മഹല്ല് കമ്മിറ്റിയുടെയും അശ്രാന്തപരിശ്രമമാണ് 1979 ല്‍ ഈ സ്ഥാപനം പിറവ്യെടുക്കുന്നതിന് കാരണമായത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു:സി.എച്ച്.മുഹമ്മദ്കോയയാണ് ഇവിടെ ഹൈസ്ക്കൂള്‍ അനുവദിച്ചത്.ജ:ബി.വി.സിതിതങ്ങള്‍ അന്ന് ഗുരുവായൂര് നിയോജകമണ്ഢലം എം.എല്‍.എ അയിരുന്നു.സ്ഥാപനത്തിന്റെ ആദ്യ മാനേജരും തങ്ങള്‍ തന്നെ ആയിരുന്നു. | ||
2000 ത്തില്‍ ഈ വിദ്യാലയത്തില്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിക്കുകയും സയന്‍സ്,ഹുമാനിറ്റീസ്,കോമേഴ്സ്,കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ബാച്ച്കളിലായി 500 ല്‍ പരം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപകരും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1000 ല്‍ പരം വിദ്യാര്‍ത്ഥികളും 40 അദ്ധ്യാപകരും ഉണ്ട്.2008-2009 അദ്ധ്യയന വര്‍ഷം മുതല്‍ എം.സി.അഹമ്മദ് ഹാജി മാനേജരും,ഡോ.സുല്‍ഫിക്കര്‍ അലി ചെയര്‍മാനുമായ ഫാബ്സ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫാബ്സ് അക്കാദമിയുടെ കീഴില്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. | 2000 ത്തില്‍ ഈ വിദ്യാലയത്തില്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിക്കുകയും സയന്‍സ്,ഹുമാനിറ്റീസ്,കോമേഴ്സ്,കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ബാച്ച്കളിലായി 500 ല്‍ പരം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപകരും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1000 ല്‍ പരം വിദ്യാര്‍ത്ഥികളും 40 അദ്ധ്യാപകരും ഉണ്ട്.2008-2009 അദ്ധ്യയന വര്‍ഷം മുതല്‍ എം.സി.അഹമ്മദ് ഹാജി മാനേജരും,ഡോ.സുല്‍ഫിക്കര്‍ അലി ചെയര്‍മാനുമായ ഫാബ്സ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫാബ്സ് അക്കാദമിയുടെ കീഴില്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. | ||