"പൂനങ്ങോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,485 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''കുടിവെള്ള സംവിധാനം'''
'''കുട്ടികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന്റെ ഭാഗമായി കുഴൽക്കിണർ നിർമ്മിക്കുകയും, കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുള്ള സംവിധാനം ഒരുക്കിയെടുക്കുകയും ചെയ്തു.'''
'''വൈദ്യുതി'''
'''സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സ്മരണയ്ക്കായി ആഘോഷക്കമ്മിറ്റി സ്കൂളിലേക്ക് വൈദ്യുതി ലഭ്യമാക്കി.'''
'''ടോയ്ലറ്റ്'''
'''1998 ൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വകയായി സ്കൂളിന് പുതുതായി ഒരു ടോയ്ലറ്റ് അനുവദിച്ചു.2016ൽ പഞ്ചായത്ത് വിഹിതവും മാനേജറുടെ വിഹിതവും ചേർത്ത് സ്കൂളിനാവശ്യമായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നാല് വീതം ടോയ്ലറ്റുകൾ നിർമ്മിച്ചു.'''
'''കമ്പ്യൂട്ടർ ലാബ്'''
'''2012 ൽ കെ.സുധാകരൻ എംപി യുടെ വകയായി ലഭിച്ച നാല് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ ലാബ് ഒരുക്കുകയും കില ഡയറക്ടർ ഡോ.പി.പി ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.'''
'''കെട്ടിടം'''
'''2017 ഏപ്രിൽ 1 ന് സ്കൂളിന്റെ പുതിയ കെട്ടിടം ജെയിംസ് മാത്യു എം എൽ എ യുടെ അധ്യക്ഷതയിൽ തുറമുഖ വികസന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിജെ മാത്യു, വാർഡ് മെമ്പർ പ്രമീള രാജൻ എന്നിവർ സന്നിഹിതരായിരുന്നു. പൂർവ്വ വിദ്യാർഥി ഉനൈസ് യു.എം ട്രെയിൻ രൂപത്തിൽ കെട്ടിടം പെയിന്റ് ചെയ്ത് ആകർഷകമാക്കി.'''
 
'''1 റോഡ്'''
'''തിരുവട്ടൂർ ചപ്പാരപ്പടവ് റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് നഷ്ടപ്പെടുകയും സി സി നാരായണൻ മാസ്റ്ററുടെ വകയായി സ്കൂളിലേക്ക് വരാന്നായിസ്റ്റപ്പ് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് 2011 ൽ സകൂളിലേക്ക് പുതുതായി റോഡ് നിർമ്മിക്കുകയും ചെയ്തു.2013 ൽ പഞ്ചായത്ത് ഈ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.'''
'''2. കമാനം'''
'''എം.വികലാക്ഷി ടീച്ചറുടെ വകയായി 2012 ൽ സ്കൂൾറോഡിൽ പേരോട് കൂടിയ കമാനം നിർമ്മിച്ചു.'''
'''സമഗ്ര വിദ്യഭ്യാസ പദ്ധതിയിലൂടെ കിച്ചൺകം സ്റ്റോർ, സ്കൂളിനാവശ്യമായ ഫർണിച്ചറുകൾ, ഇംഗ്ലീഷ് തിയേറ്റർ, സ്റ്റാഫ് റൂം നവീകരണം എന്നിവ പൂർത്തിയാക്കാൻ സാധിച്ചു.ഇതിന് വേണ്ടി പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സംഭാവനകൾ ഉണ്ടായിരുന്നു.'''
'''ഹൈടെക് ക്ലാസ് റൂം'''
'''എം.എൽ എ വകയായി ലഭിച്ച എൽ എഫ്ഡിയും കൈറ്റ് വകയായി ലഭിച്ച ലാപ്ടോപ്, പ്രൊജക്ടർ, ആൻഡ്രോയിഡ് ബോക്സ് എന്നിവ ഉപയോഗിച്ച് ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റി.'''
'''സ്കൂൾ വാഹനം'''
'''വിവിധ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലേക്കെത്തിക്കുന്നതിന് 2005 മുതൽ വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609534" എന്ന താളിൽനിന്ന് ശേഖരിച്ചത്