"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 325: വരി 325:


======രക്ഷിതാക്കൾക്കുള്ള പരിശീലനം======
======രക്ഷിതാക്കൾക്കുള്ള പരിശീലനം======
  '''കുടനിർമാണ പരിശീലനം :''' രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ് .
  '''കുടനിർമാണ പരിശീലനം :''' രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്.         <<  കൂടുതൽ വായിക്കുക  >>                                                                     


======കനിവ് പദ്ധതി======
======കനിവ് പദ്ധതി======
വരി 332: വരി 332:


======പ്രതിഭയോടൊപ്പം======
======പ്രതിഭയോടൊപ്പം======
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം  പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു      <<  കൂടുതൽ വായിക്കുക  >>


======ബാന്റ് ട്രൂപ്പ്======
======ബാന്റ് ട്രൂപ്പ്======
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606663" എന്ന താളിൽനിന്ന് ശേഖരിച്ചത്