"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
</gallery>
</gallery>
<big>കോണോട്ട് എ.എൽ.പി സ്‍ക‍ൂളിൻറ 78 -വാർഷികാഘോഷം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർ‍ഡ് മെമ്പർ ലിനി.എം.കെ അധ്യക്ഷത വഹിച്ചു.ഓട്ടൻതുളളൽ ആചാര്യൻ ആർ.എൻ.പീറ്റക്കണ്ടി മുഖ്യാതിഥിയായി പങ്കെടുത്ത‌ു.ഹെഡ്‍മിസ്‍ട്രസ് സീന.സി റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും.എൽ.എസ്.എസ് വിജയി അനിരുദ്ധിനെയ‍ും ചടങ്ങിൽ ആദരിച്ച‍ു.ആർ.എൻ.പീറ്റക്കണ്ടിയും സംഘവും അവതരിപ്പിച്ച ഓട്ടൻ ത‍ുളളൽ വിദ്യാർത്ഥികൾക്കും സദസ്സിനും പുത്തനനുഭവമായി.മുൻ വാർഡ‍്‍മെമ്പർ ത‍ൂമ്പറ്റ ഭാസ്‍ക്കരൻ,കാനാത്ത് ച‌ന്ദ്രൻ,ടി.സന്തോഷ് ക‍ുമാർ,കെ.ടി.സതീശൻ എന്നിവർ സംസാരിച്ച‍ു.പി.ടി.എ പ്രസിഡൻറ് റഷീദ് .ടി സ്വാഗതവും മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞ‍ു.വാർഷികാഘോഷത്തിൻറ ഭാഗമായി സ്‍ക‍ൂൾ,നഴ്‍സറി വിദ്യാർത്ഥികളുടെ നാടോടിന‍‌ൃത്തം,ഒപ്പന,സംഘന‍‌ൃത്തം,തിരുവാതിരക്കളി,വട്ടപ്പാട്ട്,നാടകം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.</big>

<big>'''വീഡിയോ കാണാം [https://www.youtube.com/watch?v=-E55JtFXJTs click here]'''</big>
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603232" എന്ന താളിൽനിന്ന് ശേഖരിച്ചത്