Jump to content

"ജി യു പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
കക്കഞ്ചേരി ഗവൺമെന്റ് യു.പി.സ്കൂൾ 17 -9 - 1981 ലാണ് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ ഉളേള്യരി ഗ്രാമപഞ്ചായത്തിൽ കക്കഞ്ചേരി എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 5,6,7 ക്ലാസുകൾ പ്രവർത്തിക്കുന്നു.
കക്കഞ്ചേരി ഗവൺമെന്റ് യു.പി.സ്കൂൾ 17 -9 - 1981 ലാണ് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ ഉളേള്യരി ഗ്രാമപഞ്ചായത്തിൽ കക്കഞ്ചേരി എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 5,6,7 ക്ലാസുകൾ പ്രവർത്തിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
1980ൽ പി.ടി.ശങ്കരൻ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയത്ത് 10 അംഗ ബോർഡിലുണ്ടായിരുന്ന മാധവൻ എ.പി, ഭാര്യ ജാനുവമ്മ എന്നിവർ ആണ് ഭരണസമിതിയി1980ൽ യു.പി സ്കൂളിനു വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്.തുടർന്ന് ഈ ആവശ്യം അന്നത്തെ ബാലുശ്ശേരി എം.എൽ.എ.യും മന്ത്രിയുമായിരുന്ന എ.സി.ഷൺമുഖദാസിലൂടെ സർക്കാറിലെത്തിയത് കൊണ്ടാണ് ജി.യു.പി.സ്കൂൾ കക്കഞ്ചേരി യാഥാർഥ്യമായത് [[കൂടുതൽ അറിയാം/|കൂടുതൽ അറിയാം]] സ്കൂൾ ആരംഭിച്ച 1981ൽ എ പി കു‍ഞ്ഞികൃഷ്ണൻ നായരുടെ വീടിന്റെ മുകൾ നിലയിൽ സ്കൂളിനു വേണ്ടി വിട്ടുകൊടുത്തു. ഏതാണ്ട് 3വർഷം അവിടെയാണ് സ്കൂൾ പ്രവർത്തിച്ചത്. കൊളക്കോട്ട് കുഞ്ഞിരാമനിൽ നിന്നുംസ്ഥലം വാങ്ങുന്നതിനായി രൂപീകരിച്ച സർവകക്ഷിസമിതി 36000 ത്തോളം രൂപ സമാഹരിച്ചു.കക്കോത്ത് മാധവൻനായർ, ചുള്ളിക്കൽ ശങ്കരൻ,ഇ.കെ കുമാരൻ എന്നിവരും നേതൃപരമായപങ്ക് വഹിച്ചു.സർക്കാരിന്റെ ഗ്രാന്റും നാട്ടുകാരുടെ സഹായവും ചേർത്ത് കെട്ടിടം സഫലമായി.
1980ൽ പി.ടി.ശങ്കരൻ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയത്ത് 10 അംഗ ബോർഡിലുണ്ടായിരുന്ന മാധവൻ എ.പി, ഭാര്യ ജാനുവമ്മ എന്നിവർ ആണ് ഭരണസമിതിയി1980ൽ യു.പി സ്കൂളിനു വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്.തുടർന്ന് ഈ ആവശ്യം അന്നത്തെ ബാലുശ്ശേരി എം.എൽ.എ.യും മന്ത്രിയുമായിരുന്ന എ.സി.ഷൺമുഖദാസിലൂടെ സർക്കാറിലെത്തിയത് കൊണ്ടാണ് ജി.യു.പി.സ്കൂൾ കക്കഞ്ചേരി യാഥാർഥ്യമായത് കൂടുതൽ അറിയാം സ്കൂൾ ആരംഭിച്ച 1981ൽ എ പി കു‍ഞ്ഞികൃഷ്ണൻ നായരുടെ വീടിന്റെ മുകൾ നിലയിൽ സ്കൂളിനു വേണ്ടി വിട്ടുകൊടുത്തു. ഏതാണ്ട് 3വർഷം അവിടെയാണ് സ്കൂൾ പ്രവർത്തിച്ചത്. കൊളക്കോട്ട് കുഞ്ഞിരാമനിൽ നിന്നുംസ്ഥലം വാങ്ങുന്നതിനായി രൂപീകരിച്ച സർവകക്ഷിസമിതി 36000 ത്തോളം രൂപ സമാഹരിച്ചു.കക്കോത്ത് മാധവൻനായർ, ചുള്ളിക്കൽ ശങ്കരൻ,ഇ.കെ കുമാരൻ എന്നിവരും നേതൃപരമായപങ്ക് വഹിച്ചു.സർക്കാരിന്റെ ഗ്രാന്റും നാട്ടുകാരുടെ സഹായവും ചേർത്ത് കെട്ടിടം സഫലമായി.


== [[ഭൗതികസൗകര്യങ്ങൾ]]==
== [[ഭൗതികസൗകര്യങ്ങൾ]]==
3,294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603178" എന്ന താളിൽനിന്ന് ശേഖരിച്ചത്