"ജി എസ് എം എൽ പി എസ് തത്തമംഗലം ,വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

'''ശ്രീ .കെ .അച്യുതൻ( മുൻ .എം. എൽ. എ )'''

[[പ്രമാണം:21325 school old student.jpg|ലഘുചിത്രം|225x225px|'''ശ്രീ.കെ.അച്യുതൻ    (മുൻ.എം.എൽ.എ)'''|പകരം=]]
[[പ്രമാണം:21325 school old student.jpg|ലഘുചിത്രം|300x300px|'''ശ്രീ.കെ.അച്യുതൻ    (മുൻ.എം.എൽ.എ)'''|പകരം=]]

വരി 21: വരി 21:

'''കലാമണ്ഡലം കേശവൻ കുട്ടി'''  
'''കലാമണ്ഡലം കേശവൻ കുട്ടി'''  
[[പ്രമാണം:21325 school old student 3.jpg|ലഘുചിത്രം|215x215px|'''കലാമണ്ഡലം കേശവൻ കുട്ടി''' |പകരം=]]
[[പ്രമാണം:21325 school old student 3.jpg|ലഘുചിത്രം|287x287px|'''കലാമണ്ഡലം കേശവൻ കുട്ടി''' |പകരം=]]
പാലക്കാട്,തത്തമംഗലം അയ്യംപതി എന്ന പ്രദേശത്ത് കൃഷ്ണൻ- തങ്കമ്മ ദമ്പതികളുടെ മകനാണ് കലാമണ്ഡലം കേശവൻ കുട്ടി . 1/5/1976ൽ ജനനം .1983-84 കാലഘട്ടത്തിൽ ജി.എസ്. എം. എൽ.പി.സ്കൂളിൽ ആരംഭിച്ച പഠനം തുടർന്ന് തത്തമംഗലം എസ്.എം. എച്ച്. എസ്, ചിറ്റൂർ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലും പഠിച്ചു.1993ൽ തൃശ്ശൂർ കേരളകലാമണ്ഡലത്തിൽ കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം രാജൻ, കലാമണ്ഡലം രാധാകൃഷ്ണൻ, കലാമണ്ഡലം വിജയകൃഷ്ണൻ,കലാമണ്ഡലം വാരണാസി നാരായണൻ നമ്പൂതിരി, എന്നീ ഗുരുനാഥന്മാരുടെ കീഴിൽ കഥകളി, ചെണ്ട ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, കേന്ദ്ര ഗവൺമെന്റിന്റെ രണ്ടുവർഷത്തെ സ്കോളർഷിപ്പ് എന്നീ കോഴ്സുകൾ അഭ്യസിച്ചു.

വരി 28: വരി 28:

'''ഫറൂക്ക് അബ്ദുൾ റഹിമാൻ'''
'''ഫറൂക്ക് അബ്ദുൾ റഹിമാൻ'''
[[പ്രമാണം:21325-school-old student 4.jpg|ലഘുചിത്രം|242x242ബിന്ദു|'''ഫറൂക്ക് അബ്ദുൾ റഹിമാൻ''']]
[[പ്രമാണം:21325-school-old student 4.jpg|ലഘുചിത്രം|322x322px|'''ഫറൂക്ക് അബ്ദുൾ റഹിമാൻ'''|പകരം=]]
പാലക്കാട് ,തത്തമംഗലം മാങ്ങോട് എന്ന സ്ഥലത്ത് അബ്ദുൾ റഹിമാൻ - ആയിഷ ദമ്പതികളുടെ മകനായി 1968 ൽ ജനിച്ചു. തുമ്പിചിറ ജി.എസ്. എം. എൽ. പി , തത്തമംഗലം എസ്. എം. എച്ച്. എസ്, ചിറ്റൂർ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ പഠനം.

ദൂരദർശൻ സംപ്രേഷണം ചെയ്ത തുഞ്ചത്താചാര്യൻ (1995 )പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ (1997 )എന്നീ സീരിയലുകളുടെ സംവിധാനം നിർവഹിച്ചു. 'സ്വാതന്ത്ര്യത്തിന്റെ ചിറകടിയൊച്ചകൾ'  (2000 )എന്ന ടെലിഫിലിമിന് കേരള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. എൻ .എഫ് .ഡി .സി  നിർമ്മിച്ച 'കളിയച്ഛൻ '(2013) എന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചു കൊണ്ട് സംസ്ഥാന ദേശീയതലത്തിൽ വിവിധങ്ങളായ അവാർഡുകൾ കരസ്ഥമാക്കികൊണ്ട് ചലച്ചിത്ര മേഖലയിൽ തന്നെ ഒരു ഇടം നേടി. തുടർന്ന് മൊയിൻകുട്ടി വൈദ്യരെ കുറിച്ച് 'ഇശലിൻ കനൽ തോറ്റിയ കവി'( 2014), ചിത്രകാരൻ ഷഡാനനം ആനിക്കത്തിനെക്കുറിച്ച് 'ആർദ്ര ഷഡാനനം' (2019 )എന്നീ ഡോക്യുമെന്ററി കളും സംവിധാനം ചെയ്തു. 'പൊരിവെയിലിൽ 'എന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ. കവി പി  യുടെ എഴുത്തിനോടുള്ള ആരാധനയും കവി ജീവിതത്തോടുള്ള അത്ഭുതവും ആണ്  'പുയ പോൽ ചിരിച്ച് മയ പോൽ കരഞ്ഞ് 'എന്ന ഈ നോവലിന് ആധാരം. ഇത് ഗ്രന്ഥ കർത്താവിന്റെ പ്രസിദ്ധീകരിക്കുന്ന ആദ്യ കൃതിയാണ്.

159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601423" എന്ന താളിൽനിന്ന് ശേഖരിച്ചത്