ജി.ബി.എച്ച്.എസ്.എസ്. അടൂർ (മൂലരൂപം കാണുക)
03:14, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
}} | }} | ||
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂര്‍ത്തി സ്മാരകമായി | പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂര്‍ത്തി സ്മാരകമായി 1917-ല്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ എന്ന നിലയില്‍സ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം. | ||
1917-ല്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ എന്ന | ==ചരിത്രം== | ||
1921-ല്‍ ഒരു പൂര്‍ണ്ണഹൈസ്കുളായി തീര്‍ന്നു. 1981-ല്‍ഈ സ്കുളിന്റെ വജ്രജൂബിലി | 1921-ല്‍ ഒരു പൂര്‍ണ്ണഹൈസ്കുളായി തീര്‍ന്നു. 1981-ല്‍ഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കുളായി ഉയര്‍ത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം ആയിരക്കണക്കിനു | ||
ആഘോഷിക്കപ്പെട്ടു. 1997-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കുളായി ഉയര്‍ത്തപ്പെട്ടു. | ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു. | ||
അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം ആയിരക്കണക്കിനു | |||
ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും | |||
കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു. | |||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||