"എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 56: വരി 56:
== ചരിത്രം ==
== ചരിത്രം ==
രജത സുവർണ വജ്ര പ്ലാറ്റിനം ജൂബിലികൾ പിന്നിട്ട് സെന്റിനറിയുടെ ഉത്തരപീഠത്തിൽ നിൽക്കുന്ന എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു ദേശത്ത് ഒരു ശതാബ്ദം മുൻപേ പിറവിയെടുത്ത അക്ഷരമുളയാണ് എൽ.എം.സി.സി. സ്കൂൾ.  ഇന്നത് ഒരു വൻമരമായി, അല്ല പൂമരമായ് വാടാതെ ഇലകൊഴിയാതെ സുഗന്ധവാഹിനിയായി ഒരു ദേശത്തിനും അനേകം തലമുറകൾക്കും ആശ്വാസതണൽപന്തലും തണുവേകുന്ന ജ്ഞാനകാറ്റുമായി പരിലസിക്കുന്നു.   

പൂർവ്വപശ്ചാത്തലം
 
=== പൂർവ്വപശ്ചാത്തലം ===
മതാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആദ്യം കണ്ടറിഞ്ഞ മഹാമിഷ്ണറിയായിരുന്നു ആർച്ച് ബിഷപ് ബർണഡിൻ ബച്ചിനെല്ലി (1853-1868) . പള്ളിയോടനുബന്ധിച്ച് പള്ളികൂടവും വേണമെന്ന് അപ്പസ്തോലിക ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുകയും, അവ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.  ഇദ്ദേഹത്തിന്റെ കാലത്താണ് കർമ്മലീത്ത സന്ന്യാസിനിമാർ വിദ്യാഭ്യാസരംഗത്ത് കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്.  ഏത് മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണെങ്കിലും അവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

ചരിത്രപൈതൃകപുണ്യഭൂമിയായ കുനമ്മാവിൽ 1886 ഫെബ്രുവരി 13 ന് ദൈവദാസി മദർ ഏലീശ്വയാൽ ഒരു പനമ്പുമഠത്തിൽ സ്ഥാപിതമായ പ്രഥമ ഏതദേശീയ സന്ന്യാസിനി സഭയായ തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനി  സമൂഹം (സി.ടി.സി.)  പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൂനമ്മാവിൽ നിന്ന് പലായനം ചെയ്ത് വരാപ്പുഴ ദ്വീപിൽ ചേക്കേറേണ്ടി വന്നു.  സാമ്പത്തിക ഭദ്രതയോ അടിസ്ഥാന സൗകര്യങ്ങളോ ഇവർക്കുണ്ടായിരുന്നില്ല.  എന്നിട്ടും ഒരു ജനതയുടെ നവോത്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യം.  അതിനേറ്റവും അത്യന്താപേഷിതമായ കാര്യം സുശക്തമായ വിദ്യാഭ്യാസം നൽകുക എന്നതാണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നു.  അതിനാൽ വരാപ്പുഴയിലാരംഭിച്ച സെന്റ് ജോസഫ് കോൺവന്റിനോടനുബന്ധിച്ച് അതിവേഗം ഒരു പെൺപള്ളിക്കൂടമാരംഭിച്ചു.  സെന്റ് ജോസഫ്സ് കോൺവന്റിൽ അംഗസംഖ്യ വർദ്ധിച്ചതോടെ മറ്റൊരു ഭവനം ആരംഭിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു. അതിന് സ്ഥലം കണ്ടെത്തിയത് ചാത്യാത്ത് ദേശത്തെ  കർമ്മലമണ്ണായിരുന്നു.  വരാപ്പുഴ കോൺവന്റ് അംഗമായിരുന്ന സിസ്റ്റർ ആൻ  1920 മെയ് 31 ന് വരാപ്പുഴ മെത്രാപൊലീത്ത ഡോ.ഏയ്ഞ്ചൽ മേരിയുടെയും സി.ടി.സി. സഭയുടെ സുപ്പീരിയർ ജനറൽ മദർ ജത്രൂദിന്റെയും അനുമതിയോടെയും അനുഗ്രഹാശിർവാദങ്ങളോടുകൂടെ കർമ്മലനാഥയുടെ നാമധേയത്വത്തിൽ തന്നെ സഭയുടെ രണ്ടാമത്തെ ഭവനത്തിന്റെ വാതിൽ ചാത്യാത്ത് തുറക്കുകയുണ്ടായി.  എൽ.എം.സി. എന്ന ചുരുക്കപേരിൽ അറിയപ്പെട്ട ഈ കോൺവന്റിന്റെ പ്രഥമ സുപ്പീരിയർ സിസ്റ്റർ കാതറിൻ ആയിരുന്നു.  പ്രഥമ അംഗങ്ങൾ സിസ്റ്റർ ലുത്തിഗാഡ്, സിസ്റ്റർ യോഹന്നാ, സിസ്റ്റർ സൂസീലിയ  എന്നിവരായിരുന്നു.   
 
അതിരൂപതയുടെ ശ്രേയസ്സുകരമായ  മുന്നേറ്റത്തിനു വേണ്ടി പരിശ്രമിച്ച  മെത്രാൻ ഡോ.ഏയ്ഞ്ചൽ മേരി പെരേസി സില്ലയുടെ കാലത്താണ് ചാത്യാത്ത് പള്ളിക്കൊപ്പം പള്ളികൂടം ഉണ്ടായിരുന്നിട്ടും വീണ്ടും ഒരു പള്ളികൂടം ഒരു പെൺപള്ളികൂടം ആരംഭിക്കുന്നത്.  പെൺകുട്ടികളെ പള്ളിക്കൂടത്തിലയക്കുന്ന പതിവ് ക്രൈസ്തവ കുടുംബങ്ങളിലിതിരുന്ന ഒരു കാലഘട്ടത്തിലാണ്  ഈ സന്ന്യാസിനിമാർ ഒരു വെല്ലുവിളിയായി വിദ്യാഭ്യാസശുശ്രൂഷ ഒരു വ്രതം കണക്കെ സ്വീകരിച്ചത്.  സ്ത്രീ വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന  ബോധ്യം തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനിമാർക്കുണ്ടായത് ഒരു കാലഘട്ടത്തിന്റെ ഉണർവ്വിനുള്ള കാഴച്ചപാട് മാത്രമായിരുന്നില്ല .  പലതലമുറകളുടെ ഭാവി കാലേകൂട്ടി  കണ്ടുകൊണ്ട് ഒരു ജനതയുടെ  സമുദ്ധാരണം സ്വപനം കണ്ടകൊണ്ടുമായിരുന്നു എൽ.എം.സി.കോൺവന്റും തുടർച്ചയായി എൽ.എം.സി. കോൺവന്റ് ഗേൾസ് സ്കൂളും.   
ചരിത്രപൈതൃകപുണ്യഭൂമിയായ കുനമ്മാവിൽ 1886 ഫെബ്രുവരി 13 ന് ദൈവദാസി മദർ ഏലീശ്വയാൽ ഒരു പനമ്പുമഠത്തിൽ സ്ഥാപിതമായ പ്രഥമ ഏതദേശീയ സന്ന്യാസിനി സഭയായ തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനി  സമൂഹം (സി.ടി.സി.)  പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൂനമ്മാവിൽ നിന്ന് പലായനം ചെയ്ത് വരാപ്പുഴ ദ്വീപിൽ ചേക്കേറേണ്ടി വന്നു.  സാമ്പത്തിക ഭദ്രതയോ അടിസ്ഥാന സൗകര്യങ്ങളോ ഇവർക്കുണ്ടായിരുന്നില്ല.  എന്നിട്ടും ഒരു ജനതയുടെ നവോത്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യം.  അതിനേറ്റവും അത്യന്താപേഷിതമായ കാര്യം സുശക്തമായ വിദ്യാഭ്യാസം നൽകുക എന്നതാണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നു.  അതിനാൽ വരാപ്പുഴയിലാരംഭിച്ച സെന്റ് ജോസഫ് കോൺവന്റിനോടനുബന്ധിച്ച് അതിവേഗം ഒരു പെൺപള്ളിക്കൂടമാരംഭിച്ചു.  സെന്റ് ജോസഫ്സ് കോൺവന്റിൽ അംഗസംഖ്യ വർദ്ധിച്ചതോടെ മറ്റൊരു ഭവനം ആരംഭിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു. അതിന് സ്ഥലം കണ്ടെത്തിയത് ചാത്യാത്ത് ദേശത്തെ  കർമ്മലമണ്ണായിരുന്നു.  വരാപ്പുഴ കോൺവന്റ് അംഗമായിരുന്ന സിസ്റ്റർ ആൻ  1920 മെയ് 31 ന് വരാപ്പുഴ മെത്രാപൊലീത്ത ഡോ.ഏയ്ഞ്ചൽ മേരിയുടെയും സി.ടി.സി. സഭയുടെ സുപ്പീരിയർ ജനറൽ മദർ ജത്രൂദിന്റെയും അനുമതിയോടെയും അനുഗ്രഹാശിർവാദങ്ങളോടുകൂടെ കർമ്മലനാഥയുടെ നാമധേയത്വത്തിൽ തന്നെ സഭയുടെ രണ്ടാമത്തെ ഭവനത്തിന്റെ വാതിൽ ചാത്യാത്ത് തുറക്കുകയുണ്ടായി.  എൽ.എം.സി. എന്ന ചുരുക്കപേരിൽ അറിയപ്പെട്ട ഈ കോൺവന്റിന്റെ പ്രഥമ സുപ്പീരിയർ സിസ്റ്റർ കാതറിൻ ആയിരുന്നു.  പ്രഥമ അംഗങ്ങൾ സിസ്റ്റർ ലുത്തിഗാഡ്, സിസ്റ്റർ യോഹന്നാ, സിസ്റ്റർ സൂസീലിയ  എന്നിവരായിരുന്നു.  അതിരൂപതയുടെ ശ്രേയസ്സുകരമായ  മുന്നേറ്റത്തിനു വേണ്ടി പരിശ്രമിച്ച  മെത്രാൻ ഡോ.ഏയ്ഞ്ചൽ മേരി പെരേസി സില്ലയുടെ കാലത്താണ് ചാത്യാത്ത് പള്ളിക്കൊപ്പം പള്ളികൂടം ഉണ്ടായിരുന്നിട്ടും വീണ്ടും ഒരു പള്ളികൂടം ഒരു പെൺപള്ളികൂടം ആരംഭിക്കുന്നത്.  പെൺകുട്ടികളെ പള്ളിക്കൂടത്തിലയക്കുന്ന പതിവ് ക്രൈസ്തവ കുടുംബങ്ങളിലിതിരുന്ന ഒരു കാലഘട്ടത്തിലാണ്  ഈ സന്ന്യാസിനിമാർ ഒരു വെല്ലുവിളിയായി വിദ്യാഭ്യാസശുശ്രൂഷ ഒരു വ്രതം കണക്കെ സ്വീകരിച്ചത്.  സ്ത്രീ വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന  ബോധ്യം തെരേസ്യൻ കർമ്മലീത്ത സന്ന്യാസിനിമാർക്കുണ്ടായത് ഒരു കാലഘട്ടത്തിന്റെ ഉണർവ്വിനുള്ള കാഴച്ചപാട് മാത്രമായിരുന്നില്ല .  പലതലമുറകളുടെ ഭാവി കാലേകൂട്ടി  കണ്ടുകൊണ്ട് ഒരു ജനതയുടെ  സമുദ്ധാരണം സ്വപനം കണ്ടകൊണ്ടുമായിരുന്നു എൽ.എം.സി.കോൺവന്റും തുടർച്ചയായി എൽ.എം.സി. കോൺവന്റ് ഗേൾസ് സ്കൂളും.   
സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദർ ജൽത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചൽ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശീർവാദങ്ങളോടെ  1920 ജൂൺ 7 ന് ഒരു പ്രൈമറി വിദ്യാലയം പെൺകുട്ടികൾക്കായി ചാത്യാത്ത് സാർത്ഥകമായി. 1,2,3,4 പ്രിപെറട്ടറി എന്നീ അഞ്ചു ക്ലാസ്സുകളാണ് ആദ്യം ആരംഭിച്ചത്.  സിസ്റ്റർ ആൻ മാനേജറും, വി.ജെ.ആന്റണി മാസ്റ്റർ പ്രധാനാധ്യാപകനുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ എട്ട് ഡിവിഷനുകളിലായി 234 വിദ്യാർത്ഥികളും എട്ട് അധ്യാപക-അനധ്യാപകരുമുണ്ടായിരുന്നു.  ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 82 വിദ്യാർത്ഥികളും രണ്ടാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 66 വിദ്യാർത്ഥികളും മൂന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 52 വിദ്യാർത്ഥികളും നാലാം ക്ലാസ്സിൽ ഒരു ഡിവിഷനിൽ 24 വിദ്യാർത്ഥികളും പ്രിപെറട്ടറി ക്ലാസ്സിൽ 10 കുട്ടികളുമാണ് ഉണ്ടായിരുന്നത്.  

വളർച്ചയുടെ പടവുകൾ
വളർച്ചയുടെ പടവുകൾ
2,240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599563" എന്ന താളിൽനിന്ന് ശേഖരിച്ചത്