"എസ് എ എൽ പി എസ് തരിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
(ചിത്രം ചേർത്തു)
വരി 1: വരി 1:
   ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തിൽ രുപം കൊണ്ട് സെർവൻറ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങൾ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകൾ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രുപീകരിച്ച ദേവസ്സർ മലബാർ റികൺസ്ട്രക്ഷൻ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെർവ്വിന്ത്യ ആദിവാസി എൽ പി സ്കുളുകൾ. സൊസൈറ്റിയുടെ സെക്ട്രറിയായിരുന്ന ശ്രീ എൽ എൻ റാവുവിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ആരംഭിച്ച എസ് എ എൽ പി സ്കുളുകളിൽ ആദ്യത്തെ ഘട്ടത്തിൽ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എൽ പി സ്കൂൾ.1950-ൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ കറപ്പൻ മാസ്ററരായിരുന്നു.

[[പ്രമാണം:15227 JINACHANRAN.png|ലഘുചിത്രം|250x250ബിന്ദു|എം കെ ജിനചന്ദ്ര ഗൗ‍ഡർ സ്ഥാപക മാനേജർ]]
മദ്രാസ് ഗവൺമെൻറിന്റെ വിദ്യാഭ്യാസവകുപ്പിനു കീഴിലായിരുന്ന സെൻട്രൽ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കോഴിക്കോട് 7/7/50-ാം തിയ്യതിയിലെ നമ്പർ 50/50 (ഡിസ് ) ഉത്തരവു പ്രകാരം 1 മുതൽ 5 വരെ ക്ലാസുകളുളള സ്ഥിരാഗീകാരമുളള ഒരു സ്ക്കൂളായി അംഗീകരിച്ചു.47 ആൺകുട്ടികളും 7 പെൺകുട്ടികളുമാണ്തുടക്കത്തിൽ സ്ക്കൂളിൽ ഉണ്ടായിരുന്നത്.1975-ൽ കേരളാ ഗവൺമെൻറ് എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകർക്ക് നേരിട്ട് ശമ്പളം കൊടുക്കാൻ തിരുമാനിച്ചതു മുതൽ ഈവിദ്യാലയത്തിലെ അധ്യാപകരും ഗവൺമെന്റിന്റെ നേരിട്ട് ശമ്പളം നൽകുന്ന സ്കീമിൽ ഉൾപ്പെട്ടു.

  1959-ൽ രൂപീകൃതമായ കേരള ആദിം ജാതി സേവക് സംഘത്തിന് ആവർഷം തന്നെ സെർവൻസ് ഓഫ് ഇൻഡ്യ സൊസൈറ്റി എസ് എൾ പി സ്കൂളുകൾ കൈമാറി, കേരള ഗവർണർ ശ്രീ ഡോ. ബി രാമകൃഷ്ണ റാവുവായിരുന്നു.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597064" എന്ന താളിൽനിന്ന് ശേഖരിച്ചത്