"ഏറാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,638 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
വരി 70: വരി 70:
[[ഏറാമല യു പി എസ് /സുവർണ്ണ ജുബിലി|കൂടുതൽ വായിക്കുക]]
[[ഏറാമല യു പി എസ് /സുവർണ്ണ ജുബിലി|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്. [[ഏറാമല യു പി എസ്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്.  


'''കെട്ടിടം'''
[[ഏറാമല യു പി എസ്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
----വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.
 
'''ക്ലാസ്സ്‌ മുറികൾ'''
----ക്ലാസ്സ്‌ മുറികൾ മതിയായ നീളവും വലുപ്പമുള്ളവയും വൈദ്യുതീ കരിച്ചതും ആണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച പ്രൊജക്റ്റ്‌ സംവിധാനം ഉള്ളത് ക്ലാസ്സ്‌ മുറികളും ഉണ്ട്.
 
'''ലൈബ്രറി / ക്ലാസ്സ്‌ ലൈബ്രറി'''
----ലൈബ്രറിക്കും വായനക്കും പ്രത്യേകം റൂം സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഉണ്ട്
 
'''സയൻസ് ലാബ്'''
----ശാസ്ത്ര പഠനത്തിനായി പരീക്ഷണങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിൽ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്
 
'''പാചകപ്പുര'''
----വൃത്തിയുള്ളതും പ്രത്യേകം സജ്ജമാക്കിയതുമായ പാചകപ്പുര ഉണ്ട്. വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.
 
'''ശുചിമുറികൾ'''
----വൃത്തിയും ആധുനിക രീതിയിൽ ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.
 
'''ജൈവ വൈവിദ്ധ്യപാർക്ക്‌'''
----സ്കൂളിന് മുൻപിൽ മനോഹരമായ ജൈവ വൈവിദ്ധ്യ പാർക്ക്‌ ഉണ്ട്. കൂടാതെ സ്കൂൾ ബസ്സും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട്.
==ലിറ്റിൽ സ്റ്റാർ നഴ്സറി==
==ലിറ്റിൽ സ്റ്റാർ നഴ്സറി==
അറിവിന്റെ  ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട്. വിവിധ ടാലൻ്റ് സെർച്ച് ടെസ്റ്റുകളിൽവിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.
അറിവിന്റെ  ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട്. വിവിധ ടാലൻ്റ് സെർച്ച് ടെസ്റ്റുകളിൽവിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593763" എന്ന താളിൽനിന്ന് ശേഖരിച്ചത്