"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
.•  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പോസ്റ്റർ നിർമാണം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി അതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരുകയും ചെയ്തു .  
.•  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പോസ്റ്റർ നിർമാണം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി അതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരുകയും ചെയ്തു .  
[[പ്രമാണം:34013up act123.jpg|ലഘുചിത്രം]]
[[പ്രമാണം:34013up act123.jpg|ലഘുചിത്രം]]
• ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് വായനമത്സരം, ആസ്വാദനക്കുറിപ്പ്,വായനകുറിപ്പ്,സാഹിത്യക്വിസ് എന്നിവ നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. കുട്ടികൾക്കായുള്ള പുസ്തകപരിചയം, സാഹിത്യ ക്വിസ്, പത്രവാർത്താവാലോകനം,കാവ്യമഞ്ജരി, കഥാരചന,കവിതാരചന എന്നിവ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
• ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് വായനമത്സരം, ആസ്വാദനക്കുറിപ്പ്,വായനകുറിപ്പ്,സാഹിത്യക്വിസ് എന്നിവ നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടത്തി. കുട്ടികൾക്കായുള്ള പുസ്തകപരിചയം, സാഹിത്യ ക്വിസ്, പത്രവാർത്താവാലോകനം,കാവ്യമഞ്ജരി, കഥാരചന,കവിതാരചന,വെബിനാർ എന്നിവ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.


•  ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ  U P അധ്യാപികമാരായ സുനിതമ്മ ടീച്ചർ, ലേഖ ടീച്ചർ എന്നിവരുടെ നേത്യത്വത്തിൽ  കുട്ടികൾ  ബഷീർ രചനകൾ വായിക്കുകയും ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം വീ‍‍ഡിയോയിലുടെ അവതരിപ്പിച്ചു .
•  ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ  U P അധ്യാപികമാരായ സുനിതമ്മ ടീച്ചർ, ലേഖ ടീച്ചർ എന്നിവരുടെ നേത്യത്വത്തിൽ  കുട്ടികൾ  ബഷീർ രചനകൾ വായിക്കുകയും ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം വീ‍‍ഡിയോയിലുടെ അവതരിപ്പിച്ചു .
3,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591976" എന്ന താളിൽനിന്ന് ശേഖരിച്ചത്