"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updated
(updated)
വരി 68: വരി 68:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും  യു.പി വിഭാഗത്തിൽ 3  കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണൽ സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. 24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. മടപ്പള്ളി  ലൈബ്രറി. അത്യാധുനിക സൗകര്യങ്ങഉള്ള സയൻസ് ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. [[ഭൗതിക സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

{| class="wikitable"
{| class="wikitable"
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591765" എന്ന താളിൽനിന്ന് ശേഖരിച്ചത്