"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:33, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 10: | വരി 10: | ||
* പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഒരു കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 14 ചൊവ്വാഴ്ച 3 മണിക്ക് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു.സ്കൂൾ തല ഉദ്ഘാടനം, ശിലാഫലക അനാച്ഛാദനം, എന്നിവ ബഹുമാനപ്പെട്ട വടകര എം എൽ എ കെ കെ രമ നിർവഹിച്ചു. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുകൊണ്ടു. | * പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഒരു കോടി രൂപയുടെ കെട്ടിടനിർമ്മാണത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 14 ചൊവ്വാഴ്ച 3 മണിക്ക് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു.സ്കൂൾ തല ഉദ്ഘാടനം, ശിലാഫലക അനാച്ഛാദനം, എന്നിവ ബഹുമാനപ്പെട്ട വടകര എം എൽ എ കെ കെ രമ നിർവഹിച്ചു. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുകൊണ്ടു. | ||
* എൻ എം എം എസ് പരീക്ഷയുടെ പരിശീലനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 ബുധനാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിൽ നടത്തി. റിട്ടേർഡ് DEOയും നമ്മുടെ സ്കൂളിലെ ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ കെ ടി മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു കുട്ടികളുമായി സംസാരിച്ചു. | * എൻ എം എം എസ് പരീക്ഷയുടെ പരിശീലനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 ബുധനാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിൽ നടത്തി. റിട്ടേർഡ് DEOയും നമ്മുടെ സ്കൂളിലെ ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ കെ ടി മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു കുട്ടികളുമായി സംസാരിച്ചു. | ||
* കോവിഡ് കാലത്ത് കുട്ടികൾക്ക് | * കോവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ദൂരീകരിക്കാൻ ഡോക്ടർ ഓൺ ലൈവ് എന്ന ക്ലാസ് ഒക്ടോബർ 11ന് സംഘടിപ്പിച്ചു. ഡോക്ടർ രാജേഷ് (എംഡി ആയുർവേദ സൈക്യാട്രി) ക്ലാസ് കൈകാര്യം ചെയ്ത് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു. "ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങളും കുട്ടികളുടെ ഭക്ഷണക്രമവും" എന്നതായിരുന്നു വിഷയം. | ||
* | * | ||
* <gallery mode="nolines"> | * <gallery mode="nolines"> |