"ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: വരി 2:
{{prettyurl|G.H.S.S Kokkallur}}
{{prettyurl|G.H.S.S Kokkallur}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->നൂറ്റിയഞ്ച് വർഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസാറിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് കോക്കല്ലൂരിൽ 3 എക്കർ സ്ഥലത്ത് തലയുയർത്തി നിൽക്കുന്നു ഗവഃ ഹയർസെക്കന്ററി സ്കുൂൾ കോക്കല്ലുർ.
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==
[[കൂടുതല് വായിക്കുക|പഴയ]] കുറുമ്പനാട് താലൂക്കിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാല‌ഘട്ടം- കോക്കല്ലൂർ തെയ്യത്താംകണ്ടി പറമ്പിൽ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികൾക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉടലെടുത്തു.അങ്ങനെ 1911ൽ(കെല്ലവർഷം 1087) ഒരു പീടികമുറിയിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവൻ നായരായിരുന്നു അന്നത്തെ അധ്യാപകൻ. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോർ‍ഡിന്റെ കീഴിൽ ബോർ‍ഡ് ഹിന്ദു ഹയർ എലിമെന്ററി സ്കുൾ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂൾ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥൻ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.
[[ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 138: വരി 138:
പുഷ്പരാജൻ മാസ്റ്റർ
പുഷ്പരാജൻ മാസ്റ്റർ
88
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1590283" എന്ന താളിൽനിന്ന് ശേഖരിച്ചത്