"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
[https://www.youtube.com/watch?v=e618JLkDJsU  മിക്കാലി]

= 2019-20=
= 2019-20=
[[പ്രമാണം:44050_2020_4_315.png|350px|thumb]]
[[പ്രമാണം:44050_2020_4_5.jpeg|350px|thumb|ഷേക്സ്പിയറിന്റെ  സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ]]

2019-2020 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ഫെസ്റ്റ് 2019 ഒക്ടോബർ 5 ശനിയാഴ്ച സംഘടിപ്പിച്ചു. മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന  അവാർഡ് ജേതാവ് ശ്രീ.ജോസ്.ഡി.സുജീവ് ആയിരുന്നു മുഖ്യാതിഥിയുംഉദ്ഘാടകനും. യുവമനസ്സുകൾക്ക് അവരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാൻഫെസ്റ്റ് വിപുലമായ അവസരമൊരുക്കി. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ തങ്ങളുടെ മികച്ച ക്ലാസ് റൂം പ്രവർത്തനങ്ങളായ  സ്കിറ്റ്, കൊറിയോഗ്രാഫി, പദ്യപാരായണം, പാനൽ ചർച്ച, സംവാദം എന്നിവ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചു.

ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കവിതകളുടെ നൃത്തരൂപം എൽ.പി.വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യുപി വിഭാഗം വിദ്യാർഥികൾ നടത്തിയ പാനൽ ചർച്ചയും സംവാദവും നിരൂപക പ്രശംസ പിടിച്ചുപറ്റി  ഷേക്സ്പിയറിന്റെ പ്രശസ്ത സ്ത്രീ കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർക്ക് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച നാടകത്തിലൂടെ അവസരം ലഭിച്ചു.  വിദ്യാർഥികൾ തയ്യാറാക്കിയ ആകർഷകമായ ക്ലാസ് റൂം ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കാൻ ഇംഗ്ലീഷ് ഫെസ്റ്റ് ശരിക്കും സഹായിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലീഷ് ഫെസ്റ്റ് വൻ വിജയമാക്കി തീർക്കാൻ പ്രഥമാധ്യാപികയുടെയും ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. ഈ ഒത്തൊരുമയാണ് ഇംഗ്ലീഷ് ഫെസ്റ്റ് ഏവർക്കും അവിസ്മരണീയ അനുഭവമാക്കി തീർക്കാൻ സഹായിച്ചത്.

[[പ്രമാണം:44050_2020_4_315.png|350px|thumb|സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ദേശീയോദ്ഗ്രഥന നൃത്തം]]
=ഇംഗ്ലീഷ് ക്ലബ്ബ്  2018-19=
=ഇംഗ്ലീഷ് ക്ലബ്ബ്  2018-19=
2018-2019 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു.  താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി.  ഏകദേശം 60 കുട്ടികൾ ചേർന്നു.  എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു.  ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവ൪ത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു.  ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവ൪ത്തനങ്ങളും ഭംഗിയായി നടക്കുന്നു.  കുട്ടികൾ ചെയ്തു വരുന്ന  പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

9,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588956" എന്ന താളിൽനിന്ന് ശേഖരിച്ചത്