Jump to content
സഹായം

"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==

കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം എന്നിവയടങ്ങിയതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ആൺകുട്ടികൾക്ക് അഞ്ചും, പെൺകുട്ടികൾക്ക് അഞ്ചും ശുചിമുറികൾ ക്രമീകരിചിരിക്കുന്നു.കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവശ്യങ്ങൾക്കുമായി ഒരു വലിയ ഗ്രൗണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൗണിൽ തന്നെ വിദ്യാലയംസ്ഥിതി ചെയ്യുന്നതിനാൽ മെച്ചപ്പെട്ട വാഹനസൗകര്യവും ലഭ്യമാണ്.  
  കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം ഇവയടങ്ങിയതാണ് ഈ വിദ്യാലയം.കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ആൺകുട്ടികൾക്ക് അഞ്ചും പെൺകുട്ടികൾക്ക് അഞ്ചും ശുചിമുറികൾ ക്രമീകരിചിരിക്കുന്നു.കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവിശ്യങ്ങൾക്കുമായി  വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിൻറെ  അടുത്താണ് ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .
 
=='''മികവുകൾ'''==
=='''മികവുകൾ'''==
'''ജൈവ പച്ചക്കറി കൃഷി'''
'''ജൈവ പച്ചക്കറി കൃഷി'''
വരി 79: വരി 77:
മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ ട്രേകളിൽ മണ്ൺനിറച്ച് വിത്തുകൾ പാകി . മുളച്ച തൈകൾ പാകത്തിന് വലിപ്പമായപ്പോൾ, പ്രത്യേകം തടങ്ങൾ എടുത്ത് ട്രേയിൽ നിന്ന്‌ മാറ്റിനട്ടു. കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും, ചാണകപൊടിയും അടിവളമായിട്ടു .

കാർഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകരുടെയും മേൽനോട്ടത്തിലാണ് എല്ലാപ്രവർത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം,മണ്ണുകൂട്ടികൊടുക്കൽ എന്നിവ നടത്തി. ദിവസവും ആവശ്യമായ തോതിൽ ജലസേചനം നടത്തി. ഇതിനെല്ലാം കുട്ടികൾതന്നെയാണ് മുൻകൈയ്യെടുത്തത് . കൃഷിക്കവിശ്യമായ  ചാണകപൊടി, മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികൾ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി നൽകി. കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവർ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നൽകിയത്. കുട്ടികളുടെ പേരുകൾ എഴുതിയ ബോർഡുകൾ ഓരോ ചെടിയുടെയും സമീപത്തു സ്ഥാപിച്ചു . ഇത് കുട്ടികൾക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു. സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിച്ചു. അവധി ദിവസങ്ങളിൽ ഈ ചെടികളുടെ പരിപാലനം നാട്ടുകാർ ഏറ്റെടുത്തു. ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികൾക്ക് ജലസേചനം നടത്താൻ മറന്നില്ല. ഇതുവഴി കടന്നുപോയവർക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .
 
'''വിളവെടുപ്പ്'''  
'''വിളവെടുപ്പ്'''  
വരി 124: വരി 120:

=== ഇംഗ്ലീഷ് ക്ലബ്‌ ===
=== ഇംഗ്ലീഷ് ക്ലബ്‌ ===
   
2016-17അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.

=== സയൻസ് ക്ലബ്ബ്===
സയൻസ് ക്ലബ്ബ്
 
===ഗണിത ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
===ഹെൽത്ത് ക്ലബ്ബ്===
===ഹെൽത്ത് ക്ലബ്ബ്===
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588298" എന്ന താളിൽനിന്ന് ശേഖരിച്ചത്