"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഇവിടെനിന്നുംഅപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾ ദൂരദേശങ്ങളിൽ പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കുട്ടികൾക്ക് ഏറ്റവും അടുത്തു തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1966 ജൂണിൽ നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നാഷണൽ ഹൈസ്കൂളായി എട്ടാം ക്ലാസ് ആരംഭിച്ചു .1966ൽ 3 ക്ലാസ് മുറികൾക്ക് താൽക്കാലിക ഷെഡ്ഡും,  മൂന്നുമുറി ഓടിട്ട ബിൽഡിങ്ങും പണി നടത്തി ക്ലാസ്സുകൾ ആരംഭിച്ചു . 1968- 69 കാലയളവിൽ 120 അടി നീളത്തിൽ എൽ ഷേപ്പിലുള്ളവാർക്ക കെട്ടിടം പണി പൂർത്തിയാക്കി. 1968 - 69 അധ്യയന വർഷം ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതി. 69ൽ തന്നെ 80 അടി നീളത്തിലുള്ള ഒരു താൽക്കാലിക ഷെഡും പൂർത്തീകരിച്ചു.1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും  ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു.1974 -75 അധ്യയനവർഷം ഹൈസ്കൂളിൽ സംസ്കൃതപഠനം ആരംഭിച്ചു.1975 വാർക്ക കെട്ടിടത്തിലെ രണ്ടാംനില പണി ആരംഭിച്ചു . 1977 ഓപ്പൺ സ്റ്റേജും ക്ലാസ് റൂമും പണിതു. 1988 ഇംഗ്ലീഷ് മീഡിയം ബാച്ച് അപ്പർ പ്രൈമറിയിൽ ആരംഭിച്ചു . 1990ൽ ആദ്യത്തെ സ്കൂൾ വാൻ വാങ്ങുകയും ചെയ്തു. 1991- 92 അധ്യയനവർഷം ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

2000 -2001 അധ്യയനവർഷം അപ്പർപ്രൈമറിയിലും ഹൈസ്കൂളിലും 6 ഡിവിഷനുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. 374 കുട്ടികൾ ആ കാലയളവിൽ ഇവിടെ പഠിച്ചിരുന്നു. അതിൽ 82 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. ആ കാലയളവിൽ അപ്പർപ്രൈമറിയിൽ 7 അധ്യാപകരും ഹൈസ്കൂളിൽ 11 അധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 2001ൽ  സ്കൂളിലെ അധ്യാപകനായിരുന്ന  ശ്രീ എം വി ശിവശങ്കരപ്പിള്ള സാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി . 2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു . 2003ൽ കോൺക്രീറ്റ് റൂഫുള്ള ബസ് ഷെഡ് നിർമ്മിച്ചു . ആ വർഷം തന്നെ മാനേജ്മെൻറ് വകയായി പാവപ്പെട്ട കുട്ടികൾക്ക്സൗജന്യ യൂണിഫോംവിതരണം ആരംഭിച്ചു. 2009 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാനേജ്മെന്റ് വക എൻഡോവ്മെൻറ് ഏർപ്പെടുത്തി.2010 ഏപ്രിൽഓഫീസ് ടൈൽ പാകി. 2010 ആഗസ്റ്റ്ൽ സ്കൂളിന് എതിർവശം 40 സെൻറ് സ്ഥലം വാങ്ങി കുട്ടികൾക്ക് ചെറിയ കളിസ്ഥലം തയ്യാറാക്കി.
2000 -2001 അധ്യയനവർഷം അപ്പർപ്രൈമറിയിലും ഹൈസ്കൂളിലും 6 ഡിവിഷനുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. 374 കുട്ടികൾ ആ കാലയളവിൽ ഇവിടെ പഠിച്ചിരുന്നു. അതിൽ 82 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. ആ കാലയളവിൽ അപ്പർപ്രൈമറിയിൽ 7 അധ്യാപകരും ഹൈസ്കൂളിൽ 11 അധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 2001ൽ  സ്കൂളിലെ അധ്യാപകനായിരുന്ന  ശ്രീ എം വി ശിവശങ്കരപ്പിള്ള സാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി . 2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2002 ൽ സ്കൂളിലെ സംസ്കൃത അധ്യാപികയായിരുന്ന ശ്രീമതി കെ എം രത്നം ദേവി ടീച്ചറിന് ഏറ്റവും നല്ല ഭാഷാധ്യാപികയ്ക്കുള്ള പൗരസ്ത്യ ഭാഷ അധ്യാപകസംഘടനയുടെ അവാർഡ് ലഭിക്കുകയുണ്ടായി .
 
2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു . 2003ൽ കോൺക്രീറ്റ് റൂഫുള്ള ബസ് ഷെഡ് നിർമ്മിച്ചു . ആ വർഷം തന്നെ മാനേജ്മെൻറ് വകയായി പാവപ്പെട്ട കുട്ടികൾക്ക്സൗജന്യ യൂണിഫോംവിതരണം ആരംഭിച്ചു. 2009 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാനേജ്മെന്റ് വക എൻഡോവ്മെൻറ് ഏർപ്പെടുത്തി.2010 ഏപ്രിൽഓഫീസ് ടൈൽ പാകി. 2010 ആഗസ്റ്റ്ൽ സ്കൂളിന് എതിർവശം 40 സെൻറ് സ്ഥലം വാങ്ങി കുട്ടികൾക്ക് ചെറിയ കളിസ്ഥലം തയ്യാറാക്കി.

2010 ഒക്ടോബറിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വിളംബര റാലി യും നാട്ടരങും തിരുവല്ലഡിവൈഎസ്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . 2011 ജനുവരിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതാനന്ദൻ നിർവഹിച്ചു .2012 സെപ്റ്റംബർ മാസം വരെ അതിവിപുലമായ ആഘോഷപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്. 2012 സെപ്റ്റംബർ 21ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവുമയി ബന്ധപ്പെട്ട് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 22 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു .

വരി 17: വരി 19:
'''സംസ്കൃത മാതൃകാ വിദ്യാലയം'''
'''സംസ്കൃത മാതൃകാ വിദ്യാലയം'''

1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും  ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു ഏറ്റവും നല്ല ഭാഷാദ്ധ്യാപികയ്ക്കുള്ള 2002ലെ പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ (പി ബി എസ് )അവാർഡ് ടീച്ചന് ലഭിക്കുകയുണ്ടായി .
1971സംസ്കൃത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുകയും  ആദ്യ സംസ്കൃത അധ്യാപികയായി ശ്രീമതി കെ എം രത്നം ദേവി ചുമതലയേൽക്കുകയും ചെയ്തു.ഏറ്റവും നല്ല ഭാഷാദ്ധ്യാപികയ്ക്കുള്ള 2002ലെ പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ (പി ബി എസ് )അവാർഡ് ടീച്ചന് ലഭിക്കുകയുണ്ടായി .

ഗുരുശ്രേഷ്ഠന്മാരുടെ അനുഗ്രഹാശ്ശിസ്സുകളാൽ സംസ്കൃത വിഷയത്തിൽ പഠന രംഗത്തും പാഠ്യേതര രംഗത്തും സംസ്ഥാന തലത്തിൽ വരെ ശ്രദ്ധ നേടിയിട്ടുള്ള ഒരു വിദ്യാലയമാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ. ശ്രീശങ്കരാചാര്യാ സംസ്കൃത സർവ്വകലാശാലയുടെ പത്തനംതിട്ട ജില്ലാ സംസ്കൃത പഠനകേന്ദ്രമാണ് ഈ മാതൃകാ സംസ്കൃത വിദ്യാലയം. യൂണിവേഴ്സിറ്റി ഭാഷാപ്രചരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ്സുകൾ ശനി, ഞായർ ദിവസങ്ങളിലായി ഈ സരസ്വതീ ക്ഷേത്രത്തിൽ നടന്നുവരുന്നു. പ്രായഭേദമെന്യേ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. പ്രാരംഭ, അനൗപചാരിക എന്നീ രണ്ട് വിഭാഗങ്ങളിലായി വർഷംതോറും 100 പേർ ഈ കോഴ്സിൽ ചേർന്ന് സംസ്കൃതം പഠിച്ചുവരുന്നു. പ്രാരംഭ ബാച്ചിൽ വിദ്യാർത്ഥികളും അനൗപചാരിക ബാച്ചിൽ വിവിധ പ്രായത്തിലുള്ള വരുമാണ് പഠിക്കുന്നത്. വർഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സ്കോളർഷിപ്പുകളും നൽകിവരുന്നു. യൂണിവേഴ്സിറ്റിയുടേയും ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്താൽ സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകനും കവിയുമായിരുന്ന ശ്രീ കവിയൂർ ശിവരാമ അയ്യരുടെ നാമധേയത്തിൽ 750 ഓളം മഹത് ഗ്രന്ഥങ്ങളടങ്ങിയ ഒരു സംസ്കൃത വായനശാല  കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.

774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587555" എന്ന താളിൽനിന്ന് ശേഖരിച്ചത്