"ജി.എച്ച്.എസ് അകലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

781 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ലെക്കിടി-പേരൂർ ഗ്രമ പ‍‍‍ഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് അകലൂർ ഗവ.ഹൈസകൂൾ.1925ൽ അവു‍ഞ്ഞിയിൽ ചാമി  തന്റെ സഹോദരിമാർക്കും  മക്കൾക്കും വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1999ൽ അവു‍ഞ്ഞിയിൽ നാരായണൻ 22½ സെന്റ് സ്ഥലം സ്കൂളിന് നൽകി. 2003ൽ സ്കൂൾ ജില്ലാപ‍‍‍ഞ്ചായത്ത് ഏറ്റെടുത്തു ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ ആയി. ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ 2013ൽ ഗവ.ഹൈസകൂൾ അകലൂർ ആയി മാറി. പ്രീ പ്രൈമറി മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു.

==ഭൗതിക സൗകര്യങ്ങൾ====പാഠ്യേതര പ്രവർത്തനങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
1.25ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  20 ക്ലാസ് മുറികളും ലാബുകൾ ,ലൈബ്രറി, കിണർ, സ്മാർട്ട്ക്ലാസ്, വിശാലമായ  കളിസ്ഥലം,ധാരാളം ശൗചാലയങ്ങൾ  എന്നിവ വിദ്യാലയത്തിനുണ്ട്. 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ്സുകളാണ് .ആകെ 29  കമ്പ്യൂട്ടറുകളുണ്ട്  സ്കൂളിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*
*
*IT Club
*IT Club
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584226" എന്ന താളിൽനിന്ന് ശേഖരിച്ചത്