"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ . 1984-85 കാലയളവിൽ ടെക്നിക്കൽ സ്ക്കൂളിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു. തൊഴിലിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലൂന്നിയാണ് വിഎച്ച് എസ് ഇ ആരംഭിച്ചത്. തുടക്കത്തിൽ 2 കോഴ്സുകളുമായാണ് അധ്യയനം തുടങ്ങിയത്. പിന്നീട് എൻ എസ് ക്യു എഫ് കോഴ്സുകൾ കൂടി തുടങ്ങുവാൻ സാധിച്ചു. അനേകം തൊഴിലവസരങ്ങൾ ലഭിക്കുന്നതിനാലും സ്വയം തൊഴിൽ കണ്ടെത്താനും വളരെയധികം പ്രയോജനപ്പെടുന്നതിനാൽ കുട്ടികൾ ഈ കോഴ്സിനോട് വളരെയധികം ആഭിമുഖ്യം പുലർത്തുന്നുണ്ട്.

പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് പിക്കാലത്ത് നിർത്തലാക്കുകയും, 8-ാ൦ ക്ലാസ്സ് സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 120 ആകുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൻറെ പേര് ഗവ: ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 6 സ്പെഷ്യലിസ്റ്റ് ട്രേഡുകളും, 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്. 1985-ൽ വോക്കേഷണൽ ഹയർസെക്കൻഡറി ഈ സ്ഥാപനതിനോട് ചേർന്ന് ആരംഭിക്കുകയുണ്ടായി. കൂടാതെ അരുവിക്കരയിലെ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എഫ്.ഡി) സെൻററുകളുടെ പ്രവർത്തനവും ഈ സ്ഥാപനത്തിന് കീഴിൽ വരുന്നു. 1993-ൽ ഗവ: പൊളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.

'''വി എച്ച് എസ് ഇ വിഭാഗം (ജനറൽ എജ്യൂക്കേഷൻ )'''

ആൺകുട്ടികൾ... 94, പെൺകുട്ടികൾ..... 21  ആകെ വിദ്യാർത്ഥികൾ .....115 .അധ്യാപകർ..... 11

പ്രിൻസിപ്പൽ _ രതീഷ് എസ് വി,

പിടി എ പ്രസിഡന്റ് _ അശോക് കുമാർ,

കോഴ്സുകൾ

1 എഫ് റ്റി സി പി(ഫീൽഡ് ടെക്നിഷ്യൻ കമ്പ്യൂട്ടിങ്& പെരിഫെറൽ സ് )

2  പ്ലംപർ ജനറൽ II

വിഎസ്എസ് സി , ഐ എസ് ആർ ഒ , ഇൻഡ്യൻ റയിൽവേ , ബി എസ് എൻ എൽ , ബി എച്ച് ഇ എൽ, ബി, എൽ തുടങ്ങിയ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും, പി. ഡബ്ളിയു .ഡി , കെ എസ് ഇ ബി , കെ എസ് ആർ ടി സി , എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെയുള്ള കേരളസർക്കാർ സ്ഥാപനങ്ങളിലും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലും, ഇൻഡസ്ട്രികളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ വജ്രജൂബിലിയിലേക്ക് കടക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.

153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582786" എന്ന താളിൽനിന്ന് ശേഖരിച്ചത്