"ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
[[പ്രമാണം:26501school2022.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഫോട്ടോ ]]
[[പ്രമാണം:26501school2022.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഫോട്ടോ ]]മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കരയിലാണ് ഗവ .ടെക്നിക്കൽ ഹൈസ്കൂൾ മുളന്തുരുത്തി സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ 174 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനൻസ് ആൻറ് ഡൊമെസ്റ്റിക്ക് അപ്ലെയിൻസ് എന്നീ ട്രേഡുകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. എട്ടാം ക്ലാസ്സിലേക്ക് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടമെൻറ് നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 60 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു.ടി.എച്ച്.എസ്.എൽ.സി പരീക്ഷക്ക് തുടർച്ചയായി 100% വിജയം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഒട്ടനവധി തൊഴിൽ സാധ്യതതകൾ ഈ വിദ്യാലയത്തിൽ നിന്നും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്.N.S.Q.F കോഴ്സിൻറെ ലെവൽ 1, ലെവൽ 2 സർട്ടിഫിക്കറ്റുകൾ ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റിനൊപ്പം ലഭിക്കുന്നു.
1,063

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580727" എന്ന താളിൽനിന്ന് ശേഖരിച്ചത്