"എ.കെ.എം.എൽ.പി.എസ് പൊങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
കൃഷിക്കാരും സാധാരണ കൂലിപ്പണിക്കാരും ഉൾപ്പെടുന്ന നാട്ടിൻപുറം ആയ പൊങ്ങല്ലൂർ പ്രദേശത്ത് ചാലിയാർ പുഴയുടെ തീരത്ത് CNG റോഡിന് അരികിലായി പൊങ്ങല്ലൂർ മേപ്പാടം റോഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ തൽപ്പരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ എരഞ്ഞിക്കൽ സീമാമു അവർകൾ 1976- ൽ ഈ സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപഠനം നേടിയ വിദ്യാർത്ഥികൾ അധ്യാപനം,സാങ്കേതിക മേഖല,മെഡിക്കൽ വിഭാഗം തുടങ്ങിയ പല ഉയർന്ന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1997- 98,98-99 വർഷങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവൃത്തി പരിചയ മേഖലകളിലും സ്കോളർഷിപ്പിനും കുട്ടികൾ വിജയികളാ വുന്നു. പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റ് നെയും അധ്യാപകരുടെയും കൂട്ടായ്മയോടെ സ്കൂളിന്റെ മികവ് വളരെ മുന്നോട്ടു നീങ്ങി തുടങ്ങിയിരിക്കുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* ജൈവവൈവിധ്യ ഉദ്യാനം
* എൻ.സി.സി.
* കായിക വിദ്യാഭ്യാസം
* ബാന്റ് ട്രൂപ്പ്.
*  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.....13KM നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579444" എന്ന താളിൽനിന്ന് ശേഖരിച്ചത്