Jump to content
സഹായം

"ജി എം യു പി എസ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

285 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
→‎ചരിത്രം: കൂട്ടിച്ചേർത്തു
(→‎ചരിത്രം: കൂട്ടിച്ചേർത്തു)
വരി 68: വരി 68:
പിന്നീട് ആമുഖ  എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് ഒന്നു മുതൽ 4 വരെയുള്ള എൽ പി .സ്കൂൾ ആരംഭിച്ചു. മുഴുവനും ആൺകുട്ടികളും രണ്ട് അദ്ധ്യാപകരും ആണ് ഉണ്ടായിരുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്ക്കൂളിന് ഒരു പ്രാർത്ഥന ഹാൾ ഉണ്ടായിരുന്നു. പിന്നീട് യു.പി. തലം ആരംഭിക്കുകയും ആദ്യത്തെ അഞ്ചാം ക്ലാസിൽ ആദ്യമായി ഇമ്പിച്ച ആയിഷ എന്നഒരു പെൺകുട്ടി സ്കൂളിന് ലഭിച്ചു. വെള്ളിയാഴ്ച്ചകൾ, റംസാൻ മാസം അവധി ദിവസങ്ങളായിരുന്നു. പിന്നിട്ട് മറ്റ് സ്കുൾ പോലെ ഏകീകരിച്ച കലണ്ടർ നിലവിൽ വരുത്തി.

സുകാര്യവ്യക്തിയുടെ കൈയിൽ പണം കൊടുത്തു സ്ഥലം വാങ്ങി ഇന്ന് കാണുന്ന പുതിയ കെട്ടിടം നിർമ്മിച്ചു. 1995-ൽ സ്ക്കൂൾ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചത് പൂർവ്വ വിദ്യാർത്ഥി കൂടിയായ ബഹു : പി.കെ.കെ ബാവ . (മന്ത്രി )
സുകാര്യവ്യക്തിയുടെ കൈയിൽ പണം കൊടുത്തു സ്ഥലം വാങ്ങി ഇന്ന് കാണുന്ന പുതിയ കെട്ടിടം നിർമ്മിച്ചു. 1995-ൽ സ്ക്കൂൾ കെട്ടിടശിലാസ്ഥാപനം നിർവ്വഹിച്ചത് പൂർവ്വ വിദ്യാർത്ഥി കൂടിയായ ബഹു : പി.കെ.കെ ബാവ (സാമൂഹ്യക്ഷേമമന്ത്രി) യാണ്.
 
കെട്ടിടോൽഘാടനം 27/09/2003 ൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. എം കെ മുനീർ ആണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577403" എന്ന താളിൽനിന്ന് ശേഖരിച്ചത്