"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}[[നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/ഹയർസെക്കന്ററി#:~:text=നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/ഹയർസെക്കന്ററി|ലക്ഷ്യ]] പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയും 1979 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടുകയും ചെയ്തു<font size="2" color="darkblue">.2003 -04 വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര  മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിൻറെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്. തികഞ്ഞ  അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെൻറും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിർവഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്. ട്രസ്റ്റിൻറെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിൻറെ മാനേജർ കൂടിയാണ്.അദ്ദേഹത്തിൻറെ നേതൃത്വം നവഭാരത് സ്കൂൾ തിരുവനന്തപുരം ജില്ലയിലെ മുൻനിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെൻറും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.</font>
{{PHSSchoolFrame/Pages}}[[വായനക്ക്|ലക്ഷ്യ]] പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയും 1979 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടുകയും ചെയ്തു<font size="2" color="darkblue">.2003 -04 വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര  മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിൻറെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്. തികഞ്ഞ  അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെൻറും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിർവഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്. ട്രസ്റ്റിൻറെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിൻറെ മാനേജർ കൂടിയാണ്.അദ്ദേഹത്തിൻറെ നേതൃത്വം നവഭാരത് സ്കൂൾ തിരുവനന്തപുരം ജില്ലയിലെ മുൻനിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെൻറും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.</font>
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575519" എന്ന താളിൽനിന്ന് ശേഖരിച്ചത്