"ജി ഡബ്ല്യു എൽ പി എസ് ബേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


== ചരിത്രം ಚರಿತ್ರೆ ==
== ചരിത്രം ಚರಿತ್ರೆ ==
'''<u>ആമുഖം</u>'''
'''ബദിയടുക്ക ഗ്രാമ പഞ്ചായത്തിൽ ബേള വില്ലേജിൽ മധൂർ -നീർച്ചാൽ റോഡരികിൽ നീർച്ചാലിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലായി, 'കടമ്പള' എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കടമ്പു മരങ്ങൾ ധാരാളമുണ്ടായിരുന്ന സ്ഥലം എന്നർത്ഥം വരുന്ന 'കടമ്പുമരങ്ങളുടെ അളം' ആണ് ലോപിച്ച് കടമ്പള ആയത്.' വേലായുധപുരം'ലോപിച്ചാണ് 'ബേള' എന്ന സ്ഥലനാമം രൂപപ്പെട്ടത്.'''
'''<u>വിദ്യാലയത്തിന്റെ ലഘുചരിത്രം</u>'''
'''1951-ൽ ബേള എന്ന സ്ഥലത്ത് സ്ഥാപിതമായ ബേള ഗവൺമെൻറ് വെൽഫെയർഎൽ പി സ്കൂൾ പിന്നീടാണ് 'കടമ്പള' എന്ന സ്ഥലത്ത് സ്കൂളിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ കന്നഡ ഭാഷയിൽ മാത്രമായിരുന്നു അധ്യാപനം എങ്കിലും ഇപ്പോൾ കന്നഡയിലും മലയാളത്തിലും അധ്യയനം നടക്കുന്നു. മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മാതൃകാ അധ്യാപകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ സൂര്യ മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനായിരുന്നു എന്നത് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ അഭിമാനമാണ്.'''
'''അറുപതു വർഷങ്ങൾ പിന്നിടുമ്പോൾ പ്രവർത്തന മികവു കൊണ്ട് ജി.ഡബ്ല്യു.എൽ.പി.സ്കൂൾ ബേള കുമ്പള ഉപ ജില്ലയിലെ      മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി കുമ്പള ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരാണ്. കലാ കായിക മേളകളിലും നേട്ടങ്ങൾ കൊയ്യാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞുട്ടുണ്ട്. എൽ.എസ്.എസ്. ഉൾപ്പെടെയുള്ള അക്കാദമിക നേട്ടങ്ങൾ കൈവരിക്കാനും സ്കൂളിന് സാധിച്ചു.. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം ഉണ്ടാക്കുവാനും സ്കൂൾ പരിസരം മനോഹരമാക്കുവാനും കഴിഞ്ഞു. മികച്ച പ്രവർത്തനങ്ങളുടെ ഫലമെന്നോണം കുട്ടികളുടെ എണ്ണം വർഷംതോറും കൂടി വരുന്നുണ്ട്.' ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 -യിൽ പങ്കെടുക്കാൻ കഴിഞ്ഞ കുമ്പള ഉപജില്ലയിലെ ഏക വിദ്യാലയം ഞങ്ങളുടേതാണ് എന്നത് ഏറെ അഭിമാനം നൽകുന്നു.'''


== ഭൗതികസൗകര്യങ്ങൾ ಭೌತಿಕ ಸೌಕರ್ಯಗಳು ==
== ഭൗതികസൗകര്യങ്ങൾ ಭೌತಿಕ ಸೌಕರ್ಯಗಳು ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572925" എന്ന താളിൽനിന്ന് ശേഖരിച്ചത്