Jump to content

"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/കുടുതൽഅറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാഠ്യേതര പ്രവർത്തനങ്ങൾ
(പാഠ്യേതര പ്രവർത്തനങ്ങൾ)
 
(പാഠ്യേതര പ്രവർത്തനങ്ങൾ)
 
വരി 1: വരി 1:
മധുര വായന
== മധുര വായന ==
 
ലക്ഷ്യങ്ങൾ: എല്ലാ കുട്ടികളെയും വായനക്ക് പ്രാപ്തരാക്കുക.
ലക്ഷ്യങ്ങൾ: എല്ലാ കുട്ടികളെയും വായനക്ക് പ്രാപ്തരാക്കുക.


വരി 8: വരി 7:


വായന സാമഗ്രികൾ കണ്ടെത്തുക, വികസിപ്പിക്കുക
വായന സാമഗ്രികൾ കണ്ടെത്തുക, വികസിപ്പിക്കുക
== എഡിസനെ കണ്ടെത്താം ==
ശാസ്ത്ര പരീക്ഷണങ്ങൾ
ഫീൽഡ് ട്രിപ്പുകൾ
ശാസ്ത്ര  പുസ്തകങ്ങൾ പരിചയപ്പെടൽ.
== ഗണിത ക്ലിനിക് ==
ഗണിത ലാബ് ഉപയോഗിച്ചുകൊണ്ട്  ലളിതവും രസകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ.
== തിരനോട്ടം ==
കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനുള്ള പദ്ധതി. വിവിധ കലാമത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു. കൂടാതെ ക്രാഫ്റ്റ് വർക്കുകൾ.
== കപ്പ് ഞാൻ നേടും ==
വിവിധ കായിക മത്സരങ്ങൾ (ഫുട്ബോൾ, ക്രിക്കറ്റ് ,ബാഡ്മിൻറൺ, അതലറ്റ്സ് , തുടങ്ങിയവ) സംഘടിപ്പിക്കുന്നു.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572545" എന്ന താളിൽനിന്ന് ശേഖരിച്ചത്