Jump to content
സഹായം

"ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 28: വരി 28:
| സ്കൂള്‍ ചിത്രം=18230 5.JPG |  
| സ്കൂള്‍ ചിത്രം=18230 5.JPG |  
}}
}}
 
=ചരിത്രം=
സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെല്‍ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂര്‍വികര്‍ തെളിയിച്ചുവെച്ച  ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവര്‍ക്കും ഇന്നും വെളിച്ചം പകരുന്നു.

വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
=ഭൌതികസൌകര്യങ്ങള്‍=
            പ്രീ കെ ഇ ആര്‍ കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികള്‍ പ്രവര്‍ത്തിക്കുന്നു. വാടക കെട്ടിടമായതിനാല്‍
സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാറില്ല. വഖഫ് ഭൂമി ആയതിനാല്‍ സര്‍ക്കാരിലേക്ക് ഈ സ്ഥലം വിട്ടുകൊടുക്കാനും സാധ്യമല്ല. തൊട്ടടുത്ത വിദ്യാലയങ്ങളൊക്കെ സ്വന്തം കെട്ടിടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് കണ്ടു ഞങ്ങളുടെ ശിരസ്സു ഭൂമിയോളം താന്നു.ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. സ്ഥലം കണ്ടെത്തിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ ഇരുപതു സെന്റു സ്ഥലം സ്ക്കൂളിനു വേണ്ടി വാങ്ങി.സര്‍ക്കാരിന്റെ
അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി വേഗത്തിലാക്കാന്‍ വിക്കിയിലെ സുഹുത്രുക്കള്‍ ഇടപെട്ടാല്‍ നന്നായിരുന്നു.
=സ്റ്റാഫ്=
1 എച്ച് എം. ശോഭാനകുമാരി .എന്‍
2 പി. ഹവ്വാ ഉമ്മ ,
3 വി. പി .ഉണ്ണികൃഷ്ണന്‍
4 പി. ലില്ലി
5 കെ .മൈമൂന
6 കെ സുനന്ദ
7 പി .അബ്ദുള്‍ ജബ്ബാര്‍ (അറബിക്)
8 മുഹമ്മദ്‌ പേരൂര്‍ .(പി ടി സി എം )
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157183" എന്ന താളിൽനിന്ന് ശേഖരിച്ചത്