emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ,സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര ജില്ലയായ പത്തനംതിട്ടയിലെ കോന്നി താലൂക്കിൽ പ്രമാടം പഞ്ചായത്തിലെ 12 ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1930 ൽ സ്ഥാപിതമായ എസ് .എൻ .വി .എൽ .പി എസ് വകയാർ ഈ നാടിന്റെ സർവ്വതോൻമുഖമായ പുരോഗതിയിൽ കൈത്തിരിയായി തെളിഞ്ഞുനിൽക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ് .അറിവിന്റെ നിറവ് നേടിയത് പ്രദേശത്തെ പതിനായിരക്കണക്കിന് കുട്ടികൾ ആണ് .അവർ വളർന്ന് വിവിധ മേഖലകളിലെ പ്രമുഖരായി തീർന്നു . | |||
സാധാരണക്കാരായ കുട്ടികളുടെ സരസ്വതീക്ഷേത്രമാണ് ഈ സ്‌കൂൾ. സമൂഹത്തിന്റെ പ്രശസ്തസ്ഥാനം വഹിക്കുന്ന പല വ്യക്‌തികളും ഈ സ്‌ഥാപനത്തിന്റെ സമ്പത്താണ്. ഡോക്ടർമാർ ,എഞ്ചിനീയർമാർ ,അദ്ധ്യാപകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ സേവനം അനുഷ്ടിക്കുന്നുണ്ട്. | |||
'''മാനേജുമെന്റ്''' | '''മാനേജുമെന്റ്''' |