"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,559 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഡിസംബർ 2016
No edit summary
വരി 55: വരി 55:


| ഈ വർഷത്തെ സ്‌കൂൾ  പ്രവേശനോത്സവം  മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് നാലാം  വാർഡ്  മെമ്പർ ശ്രീമതി ഷാഹിദ മാഡം  ഉഉദ്‌ഘാടനം ചെയ്തു.പി ടി എ  പ്രസിഡന്റ് ശ്രീ .എൻ കെ .റഷീദ് അദ്ധ്യക്ഷത വഹിച്ചു.നവാഗതർക്ക്  കളർ പെൻ ,മിറായി ,ബലൂൺ ,കളറിംഗ് ബുക്  എന്നിവ ഉൾക്കൊള്ളുന്ന കിറ്റുകൾ നൽകി  കിരീടമണിയിച്ചു  സ്വീകരിച്ചു.യൂണിഫോം വിതരണ ഉദ്‌ഘാടനവും ശ്രീമതി ഷാഹിദ മാഡം നിർവഹിച്ചു.പി ടി എ .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും  നൽകി.
| ഈ വർഷത്തെ സ്‌കൂൾ  പ്രവേശനോത്സവം  മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് നാലാം  വാർഡ്  മെമ്പർ ശ്രീമതി ഷാഹിദ മാഡം  ഉഉദ്‌ഘാടനം ചെയ്തു.പി ടി എ  പ്രസിഡന്റ് ശ്രീ .എൻ കെ .റഷീദ് അദ്ധ്യക്ഷത വഹിച്ചു.നവാഗതർക്ക്  കളർ പെൻ ,മിറായി ,ബലൂൺ ,കളറിംഗ് ബുക്  എന്നിവ ഉൾക്കൊള്ളുന്ന കിറ്റുകൾ നൽകി  കിരീടമണിയിച്ചു  സ്വീകരിച്ചു.യൂണിഫോം വിതരണ ഉദ്‌ഘാടനവും ശ്രീമതി ഷാഹിദ മാഡം നിർവഹിച്ചു.പി ടി എ .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും  നൽകി.
ദിനാചരണങ്ങൾ  
=ദിനാചരണങ്ങൾ =
[തിരുത്തുക]
* ജൂൺ അഞ്ച്  പരിസ്ഥിതി ദിനം
സ്കൂള്‍ മേളകള്‍
  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾ ക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനം നൽകി
*ജൂൺ പത്തൊന്പത് വായന ദിനം
  വായന ദിനത്തോടനുബന്ധിച്ചു വായന വാരം ആഘോഷിച്ചു .
  ക്വിസ് മത്സരം,
  വായന മത്സരം,
  പുസ്തക ശേഖരണം,
  ആസ്വാദന കുറിപ്പ്
  എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി.
*  ജൂലൈ അഞ്ചിന് ബശീർ ദിനം
  ബശീർ അനുസ്മരണം
.  ക്വിസ് മത്സരം ,ബഷീർ കൃതികൾ വായന എന്നിവ നടത്തി.
*ആഗസ്ത് ആറ്  ഹിരോഷിമ ദിനം
  യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
  യുദ്ധ വിരുദ്ധ റാലി
  ക്വിസ് എന്നിവ നടത്തി
*ആഗസ്ത്  ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ്  ഇന്ത്യ ദിനവും ആചരിച്ചു
*ആഗസ്ത് പതിനഞ്ച്  സ്വാതന്ത്ര്യ ദിനം
  ക്വിസ് മത്സരം,
  കലാ  പരിപാടികൾ
  പായസ വിതരണം
  മധുര പലഹാര വിതരണം 
  ഘോഷ യാത്ര
* സെപ്തംബർ അഞ്ച് അധ്യാപക ദിനം
  എസ് രാധാകൃഷ്ണ അനുസ്മരണം 
  പൂർവ്വ അധ്യാപകരെ ആദരിക്കൽ
  ക്വിസ് മത്സരം
*സെപ്തംബർ എട്ടിന് ഓണ സദ്യ ,പൂക്കള മത്സരം
*ഒക്ടോബർ രണ്ട്‌  ഗാന്ധി ജയന്തി
മൂന്നാം തിയതി ഗാന്ധി ക്വിസ് 
* നവംബർ ഒന്ന്‌  കേരളപ്പിറവി ദിനം
  ഭാഷാ ദിനമായി ആചരിച്ചു.കേരള ക്വിസ് നടത്തി 
*സിവി രാമൻ ജന്മ ദിനം
  ഗണിത ക്വിസ്
*ഡിസംബർ എട്ട്  ഹരിത കേരളം
  സ്‌കൂളും പരിസരവും വൃത്തിയാക്കൽ 
  ഹരിത റാലി
 
=സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്=
* ജൂലൈ അഞ്ച് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ്
  പ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പില്‍  ലീഡറായി എം.അമീൻ  അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു
 
സ്കൂള്‍ മേളകള്‍
[തിരുത്തുക]
[തിരുത്തുക]
പഠനയാത്ര
പഠനയാത്ര
[തിരുത്തുക]
[തിരുത്തുക]
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
 
[തിരുത്തുക]
[തിരുത്തുക]
ബോധ വല്‍കരണ ക്ലാസുകള്‍
ബോധ വല്‍കരണ ക്ലാസുകള്‍
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/157147" എന്ന താളിൽനിന്ന് ശേഖരിച്ചത്