"ജി.യു.പി.എസ്. വീമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
                     1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല [[ജി.യു.പി.എസ്. വീമ്പൂർ/ചരിത്രം|കൂടുതൽ വായിക്കാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മഞ്ചേരി മുൻസിപ്പൽ പ്രദേശത്തുള്ള അതി പുരാതനമായ  സ്‌കൂളുകളിലൊന്നാണ് ജി യു പി എസ് വീമ്പൂർ . രണ്ടു ഇരു നില കെട്ടിടങ്ങളിലായാണ്  ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ  18 ഡിവിഷനുകൾ . സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് , കൗൺസിലിങ് റൂം , ലൈബ്രറി , മാത്‍സ് ലാബ് ,എസ് എസ്  ലാബ് , ലാംഗേജ് റൂംമുതലായ സൗകര്യങ്ങൾ ഇവിടെ ഉണ്ട് . [[ജി.യു.പി.എസ്. വീമ്പൂർ/സൗകര്യങ്ങൾ|മറ്റ് സൗകര്യങ്ങൾ  അറിയാൻ]]  

== ക്ലബുകൾ ==
ക്ലബുകൾ
*ഇ ടി  ക്ലബ്  
*ഇ ടി  ക്ലബ്  
*വിദ്യാരംഗം
*വിദ്യാരംഗം
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571451" എന്ന താളിൽനിന്ന് ശേഖരിച്ചത്