"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 42: വരി 42:
* റഫറൻസ് ലൈബ്രറി (കുട്ടികൾക്കുള്ളത്)
* റഫറൻസ് ലൈബ്രറി (കുട്ടികൾക്കുള്ളത്)
* റഫറൻസ് ലൈബ്രറി (അധ്യാപകർക്കുള്ളത്)
* റഫറൻസ് ലൈബ്രറി (അധ്യാപകർക്കുള്ളത്)
= നോട്ടം =
ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുക്കാനായുള്ള സമയനഷ്ടം ഒഴിവാക്കാനായി ഈ കൊവിഡ് കാലഘട്ടത്തിൽ ആരംഭം കുറിച്ച ഒരു പുതിയ വായനാനുഭവമാണ് നോട്ടം.ലൈബ്രറിയിൽ വന്ന് പുസ്തകം തിരയുന്നതിനു പകരം പി.ഡി.എഫ് ആയി പുസ്തകങ്ങളുടെ പുറംചട്ടകൾ നൽകുകയും പുസ്തകം എടുക്കേണ്ടവർ ഇത് നോക്കി വേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
വിക്കി പേജിലേയ്ക്ക് ഇവ ചിത്രരൂപത്തിൽ നൽകുകയും പുസ്തകം വേണ്ടവർ വിക്കിപേജ് സന്ദർശിച്ച് ചിത്രങ്ങൾ നോക്കി അതിന്റെ പേര്,എഴുത്തുകാരൻ,ഉള്ളടക്കം എന്നിവ പിൻകവറിൽ നിന്നും മനസ്സിലാക്കി പുസ്തകം വേണ്ടത് ഏതാണെന്ന് ലൈബ്രേറിയൻ റെൻഷിയെ മുൻകൂട്ടി അറിയിക്കുന്നു.അപ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ അധികസമയം ലൈബ്രറിയിൽ ചിലവഴിക്കാതെ വന്നയുടൻ തന്നെ പുസ്തകം കൈപ്പറ്റി തിരിച്ചു പോകാവുന്നതാണ്.
പുസ്തകത്തിന്റെ മുൻകവർ നൽകാതെ വായനാക്ലബ് പുറകുവശം തിരഞ്ഞെടുത്തത് ചെറിയ ഒരു ഉള്ളടക്കം അതിലുള്ളതിനാലാണ്.ചിത്രങ്ങൾ പകർത്തിയതും ക്രമീകരിച്ചതും ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനാക്ലബുകാരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്നാണ്.
നോട്ടത്തിൽ ക്ലിക്ക് ചെയ്ത് ലൈബ്രറിയിലേയ്ക്ക് പ്രവേശിക്കാം.


= വായനാക്ലബ് =
= വായനാക്ലബ് =
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570725" എന്ന താളിൽനിന്ന് ശേഖരിച്ചത്