പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
==[https://youtu.be/1EM2KlkMjqg വീഡിയോ : 01]== | ==[https://youtu.be/1EM2KlkMjqg വീഡിയോ : 01]== | ||
==[https://youtu.be/kwPH9UZ31xc വീഡിയോ : 02]== | ==[https://youtu.be/kwPH9UZ31xc വീഡിയോ : 02]== | ||
==[https://youtu.be/cUBymWuUMrM വീഡിയോ : | ==[https://youtu.be/cUBymWuUMrM വീഡിയോ : 03]== | ||
</blockquote><blockquote>വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). | </blockquote><blockquote>വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). | ||
വരി 19: | വരി 19: | ||
പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തണ്ണീർ തടങ്ങൾ സംരക്ഷിക്കുക.. നികത്താതിരിക്കുക.. | പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. തണ്ണീർത്തടങ്ങൾ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ. ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തണ്ണീർ തടങ്ങൾ സംരക്ഷിക്കുക.. നികത്താതിരിക്കുക.. | ||
എല്ലാ വർഷവും ഫെബ്രുവരി 2 , ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഇ വർഷത്തെ വിഷയം, " value,manage, restore,love wetland എന്നതാണ്. അമേരിക്കയിലെ ബോസ്റ്റണിൽ 1967-ാം ആണ്ടിൽ കുപ്പിയിൽ കുടിക്കാനുള്ള വെള്ളം ഇറക്കിയപ്പോൾ മലയാളികളായ നാം ചിരിച്ചു. ചൈനയിൽ ശ്വാസവായു ബോട്ടിലിൽ ആക്കി വിതരണം നടത്തിയപ്പോഴും നാം ചിരിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയിൽ എല്ലാം ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടതാണ്. തണ്ണീർത്തടങ്ങളും പരിസ്ഥിതിയിൽപ്പെടുന്നവയാണ്. ഒത്തുപിടിച്ചാലേ മലയും പോരൂ. ഏവർക്കും ശുഭദിനം.....</ | എല്ലാ വർഷവും ഫെബ്രുവരി 2 , ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഇ വർഷത്തെ വിഷയം, " value,manage, restore,love wetland എന്നതാണ്. അമേരിക്കയിലെ ബോസ്റ്റണിൽ 1967-ാം ആണ്ടിൽ കുപ്പിയിൽ കുടിക്കാനുള്ള വെള്ളം ഇറക്കിയപ്പോൾ മലയാളികളായ നാം ചിരിച്ചു. ചൈനയിൽ ശ്വാസവായു ബോട്ടിലിൽ ആക്കി വിതരണം നടത്തിയപ്പോഴും നാം ചിരിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയിൽ എല്ലാം ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടതാണ്. തണ്ണീർത്തടങ്ങളും പരിസ്ഥിതിയിൽപ്പെടുന്നവയാണ്. ഒത്തുപിടിച്ചാലേ മലയും പോരൂ. ഏവർക്കും ശുഭദിനം.....</blockquote><gallery mode="packed-hover" heights="250"> | ||
പ്രമാണം:13762 Thanneer 000.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' | പ്രമാണം:13762 Thanneer 000.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' | ||
പ്രമാണം:13762 Thanneer 001.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' | പ്രമാണം:13762 Thanneer 001.jpg| '''<big> ലോക തണ്ണീർത്തട സംരക്ഷണ ദിനം </big>''' |