"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 72: വരി 72:
അവികസിത മലയോര പ്രദേശമായ മാർത്താണ്ഡശ്വരം സ്ഥലവാസിയും സാമൂഹ്യപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീമാൻ എൻ കെ ഗോപിനാഥൻനായർ ഈ പിന്നോക്ക പ്രദേശത്തെ നിർധനനായ രക്ഷകർത്താക്കളുടെ കുട്ടികളുടെ ബുദ്ധിപരവും മാനസികവുമായ കായിക വളർച്ച ലക്ഷ്യമാക്കി ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും,1962 ഭാഗികമായി ആരംഭിച്ച് 1964 വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകുകയും ചെയ്തു.
അവികസിത മലയോര പ്രദേശമായ മാർത്താണ്ഡശ്വരം സ്ഥലവാസിയും സാമൂഹ്യപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീമാൻ എൻ കെ ഗോപിനാഥൻനായർ ഈ പിന്നോക്ക പ്രദേശത്തെ നിർധനനായ രക്ഷകർത്താക്കളുടെ കുട്ടികളുടെ ബുദ്ധിപരവും മാനസികവുമായ കായിക വളർച്ച ലക്ഷ്യമാക്കി ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും,1962 ഭാഗികമായി ആരംഭിച്ച് 1964 വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകുകയും ചെയ്തു.


ആദ്യകാലത്ത് വളരെ വിപുലവും ഏകദേശം 10 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റം മൂലം ഡിവിഷൻ കുറഞ്ഞുവരികയും 1994 അൺ എക്കണോമിക് ആവുകയും 1998 ആയപ്പോഴേക്കും അമ്പതിൽ താഴെ കുട്ടികൾ മാത്രം ആകുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജരായ ശ്രീ എ ജി സദാശിവൻ നായർ അവർകളുടെ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ മാറ്റം വരികയും 2002- 2003 വർഷത്തിൽ അൺ എക്കണോമിക് മാറുകയും തുടർന്നുള്ള വർഷങ്ങളിൽ ഓരോ ഡിവിഷൻ വീതം കൂടുകയും ചെയ്തു. സ്കൂൾ സ്ഥാപിത നായിരുന്ന ശ്രീമാൻ എൻ കെ ഗോപിനാഥൻ മാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീമാൻ എ ജി സദാശിവൻ നായർ 2001 മുതൽ സ്കൂളിന്റെ മാനേജരായി ചുമതല ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. 2008 - 2009  അധ്യയന വർഷം മുതൽ ഈ സ്കൂളിൽ 12 ഡിവിഷനുകൾ നാളിതുവരെയായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് മാർത്താണ്ഡശ്വരം  എസ് ജി എൻ എം  എൽ പി എസ്.
ആദ്യകാലത്ത് വളരെ വിപുലവും ഏകദേശം 10 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റം മൂലം ഡിവിഷൻ കുറഞ്ഞുവരികയും 1994 അൺ എക്കണോമിക് ആവുകയും 1998 ആയപ്പോഴേക്കും അമ്പതിൽ താഴെ കുട്ടികൾ മാത്രം ആകുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജരായ ശ്രീ എ ജി സദാശിവൻ നായർ അവർകളുടെ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ മാറ്റം വരികയും 2002- 2003 വർഷത്തിൽ അൺ എക്കണോമിക് മാറുകയും തുടർന്നുള്ള വർഷങ്ങളിൽ ഓരോ ഡിവിഷൻ വീതം കൂടുകയും ചെയ്തു. സ്കൂൾ സ്ഥാപിത നായിരുന്ന ശ്രീമാൻ എൻ കെ ഗോപിനാഥൻ മാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീമാൻ എ ജി സദാശിവൻ നായർ 2001 മുതൽ സ്കൂളിന്റെ മാനേജരായി ചുമതല ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. 2008 - 2009  അധ്യയന വർഷം മുതൽ ഈ സ്കൂളിൽ 12 ഡിവിഷനുകൾ നാളിതുവരെയായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് മാർത്താണ്ഡശ്വരം  എസ് ജി എൻ എം  എൽ പി എസ്.സ്കൂളിനെക്കുറിച്ച്
 
'''സ്കൂളിനെക്കുറിച്ച്  ;'''          തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന മാർത്താണ്ഡശ്വരം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ് ജി എൻ എം എൽ പി എസ്.  


== ഭൗതികസൗകര്യങ്ങൾ          ==
== ഭൗതികസൗകര്യങ്ങൾ          ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570091" എന്ന താളിൽനിന്ന് ശേഖരിച്ചത്