എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല (മൂലരൂപം കാണുക)
22:35, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
|||
വരി 192: | വരി 192: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.വിശദമായി വായിക്കാം | പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|വിശദമായി വായിക്കാം.]] | ||
# | # | ||
# | # |